പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ അനന്യമായ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ. രാഷ്ട്രപതിയാണ് പുരസ്കാരം നൽകുന്നത്[1]

 2015 ലെ പുരസ്കാരം തിരുത്തുക

2014 ലെ പുരസ്കാരം തിരുത്തുക

2013ലെ പുരസ്കാരം തിരുത്തുക

2012ലെ പുരസ്കാരം തിരുത്തുക

2011ലെ പുരസ്കാരം തിരുത്തുക

Awardees for 2010 തിരുത്തുക

2004 തിരുത്തുക

Country Name Description
  തായ്‌ലാന്റ് Dipak Jain ഡീൻ
  അമേരിക്കൻ ഐക്യനാടുകൾ Kalpana Chawla നാസ ബഹിരാകാശസഞ്ചാരി
  Zimbabwe Ahmed Moosa Ebrahim ന്യായാധിപൻ
  Guyana Bharrat Jagdeo ഗയാനയുടെ രാഷ്ട്രപതി
  Fiji Mahendra Pal Chaudhry ഫിജി പ്രധാനമന്ത്രി
  കുവൈറ്റ്‌ Dr. Marian Chisti
  United Kingdom Lord Meghnad Desai സാമ്പത്തികവിദഗ്ദൻ
  അമേരിക്കൻ ഐക്യനാടുകൾ Narinder Singh Kapany
  അമേരിക്കൻ ഐക്യനാടുകൾ Shashi Tharoor എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ
  New Zealand Sukhi Turner ന്യൂസിലാൻഡിലെ രാഷ്ട്രീയക്കാരൻ

2003-ലെ പുരസ്കാരങ്ങൾ തിരുത്തുക

Country Name Description
  മൗറീഷ്യസ് അനിരുദ്ധ് ജഗന്നാഥ് മൗറീഷ്യസ് പ്രധാനമന്ത്രി
  ദക്ഷിണാഫ്രിക്ക ഫാതിമ മീർ ഗാന്ധിയൻ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തക
  ഹോങ്കോങ് Dr. Hari N. Harilela സംരംഭകൻ, സാമൂഹ്യപ്രവർത്തകൻ
  Oman Shri Kanaksi Gokaldas Khimji ഇന്ത്യാ-ഒമാൻ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ തന്റെ സ്വാധീനം ഉപയോഗിച്ചു
  Kenya Shri Manilal Premchand Chandaria കെനിയയിലെ ഗാന്ധി സ്മാരക നിധി, മഹാത്മാഗാന്ധി സ്മാരക സംഘം എന്നിവയുടെ സ്ഥാപകൻ
  United Kingdom Navnit Dholakia, Baron Dholakia വംശീയതക്കെതിരായ പ്രവർത്തനങ്ങൾ
  അമേരിക്കൻ ഐക്യനാടുകൾ Shri Rajat Gupta സാമൂഹ്യപ്രവർത്തനം
  Guyana Sir Shridath Surendranath Ramphal നിയമജ്ഞൻ
  മലേഷ്യ Dato’ Seri S. Samy Vellu മലേഷ്യൻ രാഷ്ട്രീയക്കാരൻ
  കാനഡ Ujjal Dosanjh കനേഡിയൻ രാഷ്ട്രീയക്കാരൻ

References തിരുത്തുക

  1. "Pravasi Bharatiya Divas concludes; Overseas Indian doctors ready to help India". Economic Times. 9 Jan 2011.

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രവാസി_ഭാരതീയ_സമ്മാൻ&oldid=3638148" എന്ന താളിൽനിന്ന് ശേഖരിച്ചത്