സീൽ ബീച്ച്
സീൽ ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 24,168 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്ന 24,157 നേക്കാൾ അധികമാണ്. ഓറഞ്ച് കൗണ്ടിയുടെ പടിഞ്ഞാറേ അറ്റത്തായാണ് സീൽ ബീച്ച് സ്ഥിതി ചെയ്യുന്നത്. വടക്കു പടിഞ്ഞാറ്, ലോസ് ഏഞ്ചൽസ് കൗണ്ടിയുടെ അതിർത്തിക്കു തൊട്ടപ്പുറത്തായി, ലോംഗ് ബീച്ച്, സാൻ പെഡ്രോ ഉൾക്കടൽ എന്നിവ നിലനിൽക്കുന്നു. തെക്കു കിഴക്കായി ഹണ്ടിംഗ്ടൺ ബീച്ചിന്റെ അയൽപക്കമായ ഹണ്ടിഗ്ടൺ ഹാർബറും ഹണ്ടിംഗ്ടൺ ബീച്ചിന്റെ തന്നെ ഭാഗമായ സൺസെറ്റ് ബീച്ചും സ്ഥിതിചെയ്യുന്നു. കിഴക്കു ഭാഗത്ത് വെസ്റ്റ്മിനിസ്റ്റർ നഗരവും ഗാർഡൻ ഗ്രോവ് നഗരത്തിന്റെ ഭാഗമായ പടിഞ്ഞാറൻ ഗാർഡൻ ഗ്രോവിന്റെ അയൽപ്രദേശങ്ങളും പരന്നു കിടക്കുന്നു. വടക്ക് സംയോജിപ്പിക്കപ്പെടാത്ത റോസ്മൂർ സമൂഹവും ലോസ് അലമിറ്റോസ് നഗരവുമാണുള്ളത്. പട്ടണത്തിന്റെ വിസ്തൃതിയിൽ ഭൂരിഭാഗവും നേവൽ വെപ്പൺസ് സ്റ്റേഷൻ സീൽ ബീച്ച് സൈനിക കേന്ദ്രത്തിനായി വിനിയോഗിച്ചിരിക്കുന്നു.
സീൽ ബീച്ച്, കാലിഫോർണിയ | ||
---|---|---|
A pier in Seal Beach | ||
| ||
Location of Seal Beach within Orange County, California. | ||
Coordinates: 33°45′33″N 118°4′57″W / 33.75917°N 118.08250°W | ||
Country | United States | |
State | California | |
County | Orange | |
Incorporated | October 27, 1915[1] | |
• Mayor | Sandra Massa-Lavitt[2] | |
• ആകെ | 12.96 ച മൈ (33.58 ച.കി.മീ.) | |
• ഭൂമി | 11.28 ച മൈ (29.22 ച.കി.മീ.) | |
• ജലം | 1.68 ച മൈ (4.36 ച.കി.മീ.) 13.45% | |
ഉയരം | 13 അടി (4 മീ) | |
• ആകെ | 24,168 | |
• കണക്ക് (2016)[6] | 24,440 | |
• ജനസാന്ദ്രത | 2,166.28/ച മൈ (836.37/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific Time Zone) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 90740 | |
Area code | 562 | |
FIPS code | 06-70686 | |
GNIS feature IDs | 1661416, 2411851 | |
വെബ്സൈറ്റ് | ci | |
Official name | Anaheim Landing[7] | |
Reference no. | 219 |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "Government, City Council". City of Seal Beach. Retrieved April 9, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Seal Beach". Geographic Names Information System. United States Geological Survey. Retrieved December 29, 2014.
- ↑ "Seal Beach (city) QuickFacts". United States Census Bureau. Archived from the original on 2012-08-30. Retrieved March 24, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CHL
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "About Us". City of Seal Beach. Retrieved February 10, 2015.