സി.പി.ഐ.(എം) പോളിറ്റ്‌ ബ്യൂറോ

ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടിയായായ സി.പി.ഐ.(എം.)ന്റെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന പരമോന്നത സമിതിയാണ് പോളിറ്റ്‌ ബ്യൂറോ. രാജ്യത്തെ മുതിർന്ന പാർട്ടി നേതാക്കൾ ഉൾപെട്ട പതിനഞ്ചു പേരാണ് നിലവിൽ പോളിറ്റ്‌ ബ്യൂറോ അംഗങ്ങൾ.[1]

പോളിറ്റ്‌ ബ്യൂറോ അംഗങ്ങൾ

തിരുത്തുക
എണ്ണം പേര് സംസ്ഥാനം
01 പ്രകാശ് കാരാട്ട് കേരളം
02 സീതാറാം യെച്ചൂരി ആന്ധ്രാപ്രദേശ്‌
03 എസ്‌. രാമചന്ദ്രൻ പിള്ള കേരളം
04 ബിമൻ ബസു പശ്ചിമബംഗാൾ
05 മാണിക് സർക്കാർ ത്രിപുര
06 ബുദ്ധദേവ്‌ ഭട്ടാചാര്യ പശ്ചിമബംഗാൾ
07 ബൃന്ദ കാരാട്ട് പശ്ചിമബംഗാൾ
08 കെ. വരദരാജൻ തമിഴ്നാട്
09 ബി.വി. രാഘവുലു ആന്ധ്രാപ്രദേശ്‌
10 പിണറായി വിജയൻ കേരളം
11 എം.എ. ബേബി കേരളം
12 കോടിയേരി ബാലകൃഷ്ണൻ കേരളം
13 സുർജ്യ കാന്ത മിശ്ര പശ്ചിമബംഗാൾ
14 നിരുപെം സെൻ പശ്ചിമബംഗാൾ
15 എ.കെ.പത്മനാഭൻ കേരളം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-16. Retrieved 2013-02-03.