സിൽവർ ബ്രോമൈഡ്
വെള്ളിയുടെ ഒരു ഹാലൈഡാണ് സിൽവർ ബ്രോമൈഡ്. മഞ്ഞ നിറത്തോടു കൂടിയ ഈ മൃദുലവണം ജലത്തിൽ അലേയമാണ്. പ്രകാശത്തോടുള്ള ഈ സംയുക്തത്തിന്റെ പ്രതികരണം, ഫോട്ടോഗ്രാഫിയിൽ പ്രയോജനപ്പെടുന്നു.
| |||
Names | |||
---|---|---|---|
Other names | |||
Identifiers | |||
3D model (JSmol)
|
|||
ChemSpider | |||
ECHA InfoCard | 100.029.160 | ||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | Pale yellow solid photosensitive | ||
സാന്ദ്രത | 6.473 g/cm3, solid | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
0.140 mg/L (20 °C) | |||
Solubility product (Ksp)
|
5.4 × 10 −13 | ||
Solubility | insoluble in alcohol, most acids sparingly soluble in ammonia soluble in alkali cyanide solutions | ||
Band gap | 2.5 eV | ||
Electron mobility | 4000 cm2/(V·s) | ||
−59.7·10−6 cm3/mol | |||
Refractive index (nD) | 2.253 | ||
Thermochemistry | |||
Std enthalpy of formation ΔfH |
−100 kJ·mol−1[1] | ||
Standard molar entropy S |
107 J·mol−1·K−1[1] | ||
Specific heat capacity, C | 270 J/(kg·K) | ||
Related compounds | |||
Other anions | Silver(I) fluoride Silver chloride Silver iodide | ||
Other cations | Copper(I) bromide Mercury(I) bromide | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
സാന്നിദ്ധ്യം
തിരുത്തുകബ്രോമാർജിറൈറ്റ് എന്ന ധാതു രൂപത്തിൽ സിൽവർ ബ്രോമൈഡ് പ്രകൃതിയിൽ കാണപ്പെടുന്നു.
തയ്യാറാക്കൽ
തിരുത്തുകധാതുരൂപത്തിൽത്തന്നെ സിൽവർ ബ്രോമൈഡ് കാണപ്പെടുന്നുവെങ്കിലും സിൽവർ നൈട്രേറ്റ് ഒരു ആൽക്കലി ബ്രോമൈഡുമായി പ്രവർത്തിപ്പിച്ചാണ് ഇതിന്റെ വ്യവസായിക ഉൽപാദനം നടത്തുന്നത്. പൊട്ടാസ്യം ബ്രോമൈഡ് ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. ധാതുവിൽ നിന്നും നേരിട്ടും നിർമ്മാണം നടത്താറുണ്ട്.
രാസപ്രവർത്തനം
തിരുത്തുകസിൽവർ ബ്രോമൈഡ് ജലീയ അമോണിയയുമായി പ്രവർത്തിച്ച് വിവിധ അമീനുകൾ ഉണ്ടാവുന്നു. [2]
AgBr + nNH3 → Ag(NH3)21+
- {AgBr(NH3)2}
{AgBr2(NH3)2}1−
{AgBr(NH3)}
{AgBr2(NH3)}1−
- {AgBr(NH3)2}
ക്രിസ്റ്റൽ ഘടന
തിരുത്തുകസിൽവർ ഫ്ലൂറൈഡ്, സിൽവർ ക്ലോറൈഡ്, സിൽവർ ബ്രോമൈഡ് എന്നിവയെല്ലാം ക്യുബിക് ഘടനയുള്ളവയാണ്. [3]
ലേയത്വം
തിരുത്തുകസിൽവർ ബ്രോമൈഡിന്റെ ലേയത്വം സിൽവർ ഫ്ലൂറൈഡിനെ അപേക്ഷിച്ച് വളരെക്കുറവാണ്. എന്നാൽ സിൽവർ അയോഡൈഡിനെക്കാളും തവണ കൂടുതലാണ്. [4]
Compound | Solubility (g / 100 g H2O) |
AgF | 172 |
AgCl | 0.00019 |
AgBr | 0.000014 |
AgI | 0.000003 |
പ്രകാശ പ്രതികരണം
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Zumdahl, Steven S. (2009). Chemical Principles 6th Ed. Houghton Mifflin Company. p. A23. ISBN 978-0-618-94690-7.
- ↑ Leden, I., Persson, G.; Persson; Sjöberg; Dam; Sjöberg; Toft (1961). "The Solubility of Silver Chloride and Silver Bromide in Aqueous Ammonia and the Formation of Mixed Silver-Ammonia-Halide Complexes". Acta Chem. Scand. 15: 607–614. doi:10.3891/acta.chem.scand.15-0607.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Glaus, S.; Calzaferri, G. (2003). "The band structures of the silver halides AgF, AgCl, and AgBr: A comparative study". Photochem. Photobiol. Sci. 2 (4): 398–401. doi:10.1039/b211678b.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ Lide, David R. (ed). (2005)Handbook of Chemistry and Physics, 86th Edition, The Chemical Rubber Publishing Co., Cleveland.