സിവാർഡ്, അലാസ്ക സ്റ്റേറ്റ്
Fourth Avenue, August 1907
Fourth Avenue, August 1907
പതാക സിവാർഡ്, അലാസ്ക സ്റ്റേറ്റ്
Flag
Official seal of സിവാർഡ്, അലാസ്ക സ്റ്റേറ്റ്
Seal
Nickname(s): 
"Gateway to the Kenai Fjords"
Motto(s): 
"Alaska Starts Here"
സിവാർഡ്, അലാസ്ക സ്റ്റേറ്റ് is located in Alaska
സിവാർഡ്, അലാസ്ക സ്റ്റേറ്റ്
സിവാർഡ്, അലാസ്ക സ്റ്റേറ്റ്
Location in Alaska
Coordinates: 60°07′28″N 149°26′00″W / 60.12444°N 149.43333°W / 60.12444; -149.43333
CountryUnited States
StateAlaska
BoroughKenai Peninsula
Established1903
IncorporatedJune 1, 1912[1]
ഭരണസമ്പ്രദായം
 • MayorDavid Squires[2]
 • State senatorPeter Micciche (R)
 • State rep.Mike Chenault (R)
വിസ്തീർണ്ണം
 • ആകെ21.55 ച മൈ (55.82 ച.കി.മീ.)
 • ഭൂമി14.11 ച മൈ (36.55 ച.കി.മീ.)
 • ജലം7.44 ച മൈ (19.27 ച.കി.മീ.)
ഉയരം
0 അടി (0 മീ)
ജനസംഖ്യ
 (2010)
 • ആകെ2,693
 • കണക്ക് 
(2017)[4]
2,831
 • ജനസാന്ദ്രത129.31/ച മൈ (49.93/ച.കി.മീ.)
സമയമേഖലUTC−9 (Alaska)
 • Summer (DST)UTC−8 (Alaska)
ZIP code
99664
Area code907
FIPS code02-68560
GNIS feature ID1414598
വെബ്സൈറ്റ്www.cityofseward.us
Source of coordinates [5]
കെനായി പെനിൻസുല ബറോയിൽ ഉൾപ്പെട്ട അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു സ്ഥലമാണ് സിവാർഡ് എന്നറിയപ്പെടുന്നത്. 2014 ൽ നടന്ന സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പിൽ ഇവിടുത്തെ ജനസംഖ്യ 2,528 ആയി തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലത്തിന് സിവാർഡ് എന്ന പേരു ലഭിക്കുവാൻ കാരണം എബ്രഹാം ലിങ്കന്റെയും ആൻഡ്രൂ ജാക്സൻറെയും കീഴിൽ അമേരിക്കൻ സ്റ്റേററ് സെക്രട്ടറിയായിരുന്ന വില്ല്യം എച്ച. സിവാർഡിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ്. 1867 ൽ അലാസ്ക റഷ്യയിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിനുവേണ്ടി വാങ്ങുന്നതിനു പ്രധാന കാർമ്മികത്വം വഹിച്ചത് വില്ല്യം എച്ച്. സിവാർഡ് ആയിരുന്നു.
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 138.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-20. Retrieved 2019-01-13.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിവാർഡ്,_അലാസ്ക&oldid=4080664" എന്ന താളിൽനിന്ന് ശേഖരിച്ചത്