പ്രധാന മെനു തുറക്കുക

മെഡിറ്ററേനിയൻ കടലിലെ രണ്ടാമത്തെ വലിയ ദ്വീപാണ് (സൈപ്രസിനേക്കാൾ വലുതും സിസിലിയേക്കാൾ ചെറുതുമാണിത്) സാർഡീനിയ (/sɑːrˈdɪniə/, ഇറ്റാലിയൻ: Sardegna [sarˈdeɲɲa], Sardinian: Sardigna [sarˈdinja]). ഇത് ഇറ്റലിയിലെ സ്വയംഭരണാധികാരമുള്ള ഒരു പ്രദേശവുമാണ്. ഏറ്റവും അടുത്തുള്ള കര കോർസിക്കൻ ദ്വീപ്, ഇറ്റാലിയൻ ഉപദ്വീപ്, സിസിലി, ടുണീഷ്യ, ബാലെറിക് ദ്വീപുകൾ, പ്രോവെൻസ് എന്നിവയാണ്.

സാർഡീനിയ
Sardegna (ഇറ്റാലിയൻ ഭാഷയിൽ)
Sardigna (Sardinian ഭാഷയിൽ)
Autonomous region of Italy
പതാക സാർഡീനിയ
Flag
ഔദ്യോഗിക ചിഹ്നം സാർഡീനിയ
Coat of arms
Sardinia in Italy.svg
CountryItaly
Capitalകാഗ്ലിയേരി
Government
 • Presidentയൂഗോ കാപ്പെല്ലാച്ചി (പി.ഡി.എൽ.)
Area
 • Total24,090 കി.മീ.2(9,300 ച മൈ)
Population (31-10-2012)
 • Total1637193
 • സാന്ദ്രത68/കി.മീ.2(180/ച മൈ)
ജനസംബോധനസാർഡീനിയൻ
Citizenship[1]
 • Italian97.7%
സമയ മേഖലCET (UTC+1)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CEST (UTC+2)
GDP/ Nominal€ 33.2[2] billion (2008)
GDP per capita€ 19,700[3] (2008)
NUTS RegionITG
വെബ്‌സൈറ്റ്www.regione.sardegna.it

അവലംബംതിരുത്തുക

  1. "Statistiche demografiche ISTAT 2011" (PDF). Demo.istat.it. ശേഖരിച്ചത് 2012-12-04.
  2. "Eurostat - Tables, Graphs and Maps Interface (TGM) table". Epp.eurostat.ec.europa.eu. 2011-08-12. ശേഖരിച്ചത് 2011-09-15.
  3. EUROPA - Press Releases - Regional GDP per inhabitant in 2008 GDP per inhabitant ranged from 28% of the EU27 average in Severozapaden in Bulgaria to 343% in Inner London
  4. Legge Regionale 15 ottobre 1997, n. 26, Regione Sardegna, 1997

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

Coordinates: 40°00′N 09°00′E / 40.000°N 9.000°E / 40.000; 9.000

"https://ml.wikipedia.org/w/index.php?title=സാർഡീനിയ&oldid=2846104" എന്ന താളിൽനിന്ന് ശേഖരിച്ചത്