സാൻ ജാസിൻറോ
സാൻ ജാസിൻറോ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ റിവർസൈഡ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഹയാസിന്ത് പുണ്യവാളൻറെ പേരിൽ അറിയപ്പെടുന്ന ഈ നഗരം സാൻ ജാസിന്തോ താഴ്വരയുടെ വടക്കേ അറ്റത്തായി, തെക്കുഭാഗത്ത് ഹെമെറ്റും കാലിഫോർണിയയിലെ ബ്യൂമോണ്ട് വടക്കായുമാണ് സ്ഥിതിചെയ്യുന്നത്. സാൻ ജസിന്താ മലനിരകളാണ് താഴ്വരയുമായി ബന്ധപ്പെട്ട മലനിരകൾ. 2010 ലെ സെൻസസ് പ്രകാരംമുള്ള ഈ നഗരത്തിലെ ജനസംഖ്യ 44,199 ആയിരുന്നു. 1870 ൽ സ്ഥാപിക്കപ്പെട്ട ഈ നഗരം 1888 ഏപ്രിൽ 20 ന് സംയോജിപ്പിക്കപ്പെട്ടതും റിവർ സൈഡ് കൌണ്ടിയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നുമാണ്.
സാൻ ജാസിൻറോ, കാലിഫോർണിയ | |
---|---|
City of San Jacinto | |
Panorama along 6th Street to the east. | |
Location in Riverside County and the state of California | |
Coordinates: 33°47′14″N 116°58′0″W / 33.78722°N 116.96667°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Riverside |
Incorporated | April 20, 1888[1] |
നാമഹേതു | St. Hyacinth of Caesarea |
• City council[3] | Mayor Crystal Ruiz Mark Bartel Andrew Kotyuk Scott Miller Alonzo Ledezma |
• City manager | Tim Hults[2] |
• ആകെ | 26.12 ച മൈ (67.65 ച.കി.മീ.) |
• ഭൂമി | 25.71 ച മൈ (66.58 ച.കി.മീ.) |
• ജലം | 0.41 ച മൈ (1.07 ച.കി.മീ.) 1.59% |
ഉയരം | 1,565 അടി (477 മീ) |
(2010) | |
• ആകെ | 44,199 |
• കണക്ക് (2016)[6] | 47,413 |
• ജനസാന്ദ്രത | 1,844.43/ച മൈ (712.13/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP codes | 92581, 92582, 92583 |
ഏരിയ കോഡ് | 951 |
FIPS code | 06-67112 |
GNIS feature IDs | 1652787, 2411788 |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "City Manager". City of San Jacinto. Retrieved March 11, 2015.
- ↑ "San Jacinto City Council". San Jacinto. Retrieved February 8, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "San Jacinto". Geographic Names Information System. United States Geological Survey. Retrieved November 2, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.