ഹെമെറ്റ്
ഹെമെറ്റ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, റിവർസൈഡ് കൗണ്ടിയിലെ സാൻ ജസീന്തോ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 27.8 ചതുരശ്ര മൈൽ (72 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഈ നഗരം, അയൽനഗരമായ സാൻ ജസീന്തോയിലേയ്ക്കു കൂടി പരന്നു കിടക്കുന്ന സാൻ ജസീന്തോ താഴ്വരയുടെ ഏകദേശം പകുതിയോളം ഉൾക്കൊണ്ടിരിക്കുന്നു. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 78,657 ആയിരുന്നു.
ഹെമെറ്റ്, കാലിഫോർണിയ | ||
---|---|---|
City of Hemet | ||
City Hall | ||
| ||
Location of Hemet in Riverside County, California. | ||
Coordinates: 33°44′51″N 116°58′19″W / 33.74750°N 116.97194°W | ||
Country | United States | |
State | California | |
County | Riverside | |
Incorporated | January 20, 1910[1] | |
• Mayor | Michael Perciful[2] | |
• ആകെ | 27.74 ച മൈ (71.85 ച.കി.മീ.) | |
• ഭൂമി | 27.74 ച മൈ (71.85 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 1,594 അടി (486 മീ) | |
• ആകെ | 78,657 | |
• കണക്ക് (2016)[6] | 84,281 | |
• ജനസാന്ദ്രത | 3,038.03/ച മൈ (1,173.00/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92543–92546 | |
Area code | 951 | |
FIPS code | 06-33182 | |
GNIS feature IDs | 1652718, 2410738 | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Mayor & City Council". Hemet, CA. Archived from the original on 2019-04-11. Retrieved June 15, 2016.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Hemet". Geographic Names Information System. United States Geological Survey. Retrieved May 22, 2015.
- ↑ "American FactFinder – Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 22, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.