സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം
സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം തെക്കൻ കാലിഫോർണിയയിലെ ദേശീയസ്മാരകമാണ്. ഈ മേഖല സാൻന്ത റോസ മലനിരകളിലും സാൻ ജാസിന്റോ മലനിരകളിലും വടക്ക്ഭാഗം അർദ്ധദ്വീപിലും ആണ് കാണപ്പെടുന്നത്. റിവർസൈഡ് കൗണ്ടിയിലെ തെക്ക് കോച്ചെല്ല താഴ്വരയിലും ലോസ് ആഞ്ചെലെസിന്റെ തെക്ക്-കിഴക്ക് ഏകദേശം160 കിലോമീറ്റർ വിസ്തൃതിയിൽ ഈ ദേശീയസ്മാരകം സ്ഥിതിചെയ്യുന്നു. [2]
സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം | |
---|---|
ഐ.യു.സി.എൻ. ഗണം III (Natural Monument) | |
Location | Riverside County, California, USA |
Nearest city | Palm Springs, CA |
Coordinates | 33°48′N 116°42′W / 33.800°N 116.700°W |
Area | 280,071 ഏക്കർ (113,341 ഹെ)[1] |
Established | ഒക്ടോബർ 24, 2000 |
Governing body | U.S. Forest Service U.S. Bureau of Land Management |
Website | Santa Rosa and San Jacinto Mountains National Monument |
വിവരണം
തിരുത്തുകസാൻന്ത റോസ, സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം കോൺഗ്രെഷണൽ ലെജിസ്ലേഷൻ വഴി ഒക്ടോംബർ 2000-ത്തിലാണ് നിലവിൽ വന്നത്. 280,071 ഏക്കർ(113,341 ha) വിസ്തീർണ്ണത്തിൽ ഈ മേഖല കാണപ്പെടുന്നു.[3] യു.എസ്.ഫോറസ്റ്റ് സെർവീസും-സാൻ ബർണാർഡിനൊ ദേശീയ വനം, യു.എസ്.ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റും (BLM) ചേർന്നാണ് ഈ പ്രദേശത്തെ ഭരണച്ചുമതല നടത്തുന്നത്.[4] [5] നാഷണൽ രജിസ്റ്റർ ഓഫ് ഹിസ്റ്റോറിക് പ്ലേസസിൽപ്പെടുന്ന 200 കൾച്ചറൽ റിസോഴ്സസിൽ ഈ ദേശീയസ്മാരകവും രേഖപ്പെടുത്തിയിട്ടുണ്ട്.[6]
ബിഗ് ഹോൺ ഷീപ്പ് (Ovis canadensis cremnobates) ഇവിടത്തെ ജീവജാലങ്ങളിൽപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "National Monument detail table as of April 2012" (PDF). Bureau of Land Management. Retrieved 2012-12-27.
- ↑ National Monument detail table as of April 2012" (PDF). Bureau of Land Management. Retrieved 2012-12-27.
- ↑ National Monument detail table as of April 2012" (PDF). Bureau of Land Management. Retrieved 2012-12-27.
- ↑ BLM: SR-SJM NM
- ↑ US-SBNF: SR-SJM NM
- ↑ "National Register of Historical Places". Martinez Canyon Rockhouse. National Park Service. December 14, 1999. Archived from the original on February 20, 2013. Retrieved 2009-06-21.
- Santa Rosa and San Jacinto Mountains National Monument Resource Management Plan and Final Environmental Impact Statement Bureau of Land Management Archived 2015-06-15 at the Wayback Machine. February 2004.
- Santa Rosa and San Jacinto Mountains National Monument Act of 2000, July 17, 2000. Report 106-750.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Bertram, Debbie and Bloom, Susan (2005). A Monument to Treasure: A Journey through the Santa Rosa and San Jacinto Mountains National Monument Desert Publications. pp. 32. ISBN 978-0977290802
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- U.S. Forest Service: official 'Santa Rosa and San Jacinto Mountains National Monument' website
- Bureau of Land Management: official Santa Rosa and San Jacinto Mountains National Monument website Archived 2009-01-26 at the Wayback Machine.
- National Landscape Conservation System: website on Santa Rosa and San Jacinto Mountains National Monument