സാഹോ

സുജീത് സംവിധാനം ചെയ്ത 2019 ആക്ഷൻ ത്രില്ലർ ചിത്രം

{{Infobox film | name = സാഹോ | image = Saaho poster.jpg | caption = ടീസർ പോസ്റ്റർ | director = സുജീത്

| producer =

| writer = സുജീത്
(കഥ, തിരക്കഥ, തെലുങ്ക് സംഭാഷണം)
കെ.ജി.ആർ അശോക്
(തമിഴ് സംഭാഷണം)
അബ്ബാസ് ദലാൽ
ഹുസൈൻ ദലാൽ
(ഹിന്ദി സംഭാഷണം)

| starring =

| music = ഗാനങ്ങൾ:

പശ്ചാത്തലസംഗീതം:
ജിബ്രാൻ | cinematography = ആർ. മധി | editing = എ. ശ്രീകർ പ്രസാദ്

| studio =

| distributor = എ എ ഫിലിംസ്
ആർ.ഡി ഇലൂമിനേഷൻ (കേരളം) | released = 2019 ആഗസ്റ്റ് 30 | runtime = | country = ഇന്ത്യ

| language =

| budget = 350 കോടി | box office = 433 കോടി 2019 ഓഗസ്റ്റ് 30തിന് പ്രദർശനത്തിനെത്തിയ ഒരു ആക്ഷൻ ചലച്ചിത്രമാണ് സാഹോ (English:Saaho). സുജീത് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രഭാസ്, ശ്രദ്ധ കപൂർ, തുടങ്ങിയവർ അഭിനയിച്ചു. 2019 ആഗസ്റ്റ് 30-ന് ഹിന്ദി,തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ ഡബ്ബ് പതിപ്പും റിലീസ് ദിവസം തന്നെ ഇറങ്ങി.[1].ഐ മാക്സ് ക്യാമറകളുപയോഗിച്ച് ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് ചിത്രത്തിനുള്ളത്. പേൾ ഹാർബറിനും ട്രാൻസ്ഫോമേഴ്സിനും മിഷൻ ഇംപോസിബിളിനുമൊക്കെ ആക്ഷനൊരുക്കിയ കെന്നി ബെയ്റ്റ്സാണ് സാഹോയിലും ആക്ഷൻ ഡയറക്ടർ. ഇന്റലിജൻസ് അണ്ടർകവർ ഓഫീസർ ആയ അശോക് നഗരത്തിലെ ഒരു മോഷണകേസ് അന്വേഷിക്കാൻ വരുന്നിടത്തു നിന്നാണ് ഈ ചിത്രം തുടങ്ങുന്നത്‌.രാക്ഷസൻ എന്ന ക്രൈം ത്രില്ലർ ചിത്രത്തിലുടെ ശ്രദ്ധ നേടിയ ജിബ്രാനാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചത്.

അഭിനേതാക്കൾ

തിരുത്തുക
  1. "2 വർഷങ്ങൾക്കു ശേഷം പ്രഭാസ്; സാഹോ ആദ്യ പോസ്റ്റർ". manoramaonline.com.
"https://ml.wikipedia.org/w/index.php?title=സാഹോ&oldid=3735573" എന്ന താളിൽനിന്ന് ശേഖരിച്ചത്