മീരാഭായ് ചാനു

ഖേൽ രത്‌ന പുരസ്കാര ജേതാവ്, ഇന്ത്യൻ ഭാരദ്വേഹന താരം
(സായ്കോം മീരബായി ചാനു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു വനിതാ ഭാരോദ്വഹന താരമാണ് സായ്കോം മീരബായി ചാനു

സായ്കോം മീരബായി ചാനു
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യ
ജനനം (1994-08-08) 8 ഓഗസ്റ്റ് 1994  (29 വയസ്സ്)
Imphal East, Manipur, India
ഉയരം1.50 m (4 ft 11 in) (2014)
ഭാരം48 kg (106 lb) (2014)
Sport
രാജ്യം ഇന്ത്യ
കായികയിനംWeightlifting
Event(s)48 kg
നേട്ടങ്ങൾ
ഒളിമ്പിക് ഫൈനൽTokyo 2020 Silver
Updated on 24 July 2014.

ജീവിത രേഖ തിരുത്തുക

മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലിൽ 1994 ഓഗസ്റ്റ് എട്ടിന് ജനിച്ചു.

നേട്ടങ്ങൾ തിരുത്തുക

•2022 common wealth games gold medal

  • ടോക്കിയോ 2020 ഒളിമ്പിക്സിൽ 49 കിലോഗ്രാം വിഭാഗത്തിൽ ഭാരതത്തിനു വേണ്ടി വെള്ളിമെഡൽ നേടി
  • 2016ൽ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വനിതകളുടെ 48 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടി. സ്‌നാച്ചിൽ 79 കിലോയും ക്‌ളീൻ ആൻഡ് ജർക്കിൽ 90 കിലോയുമാണ് മീരാഭായ് ഉയർത്തിയത്. ആകെ 169 കിലോഗ്രാം ഉയർത്തിയാണ് റെക്കാഡ് നേടിയത്.[1]
  • ഗ്ളാസ്ഗോയിൽ 2014-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടി.[2]
  • വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ സായ്‌കോം മീരബായ് ചാനു റിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു.

അവലംബം തിരുത്തുക

  1. "Rio Olympics 2016: India's Saikhom Mirabai Chanu fails to complete weightlifting event". First Post. 7 August 2016. Retrieved 8 August 2016.
  2. "Lifter Sanjita Khumukcham wins India`s first gold medal at 2014 Commonwealth Games". 24 July 2014. Archived from the original on 2014-07-27. Retrieved 2016-08-22.
"https://ml.wikipedia.org/w/index.php?title=മീരാഭായ്_ചാനു&oldid=3789033" എന്ന താളിൽനിന്ന് ശേഖരിച്ചത്