സാന്താ ഫെ സ്പ്രിങ്സ്
സാന്താ ഫെ സ്പ്രിങ്സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ ലോസ് ആഞ്ചെലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. തെക്കുകിഴക്കൻ ലോസ് ഏഞ്ചെലസ് കൗണ്ടിയിലെ ഗേറ്റ്‍വേ നഗരങ്ങളിൽ ഒന്നാണിത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 16,223 ആയിരുന്നു. 2000 ലെ സെൻസസിൽ ഇവിടയുണ്ടായിരുന്ന 17,438 നേക്കാൾ കുറവാണിത്.
സാന്താ ഫെ സ്പ്രിങ്സ്, കാലിഫോർണിയ | ||
---|---|---|
City of Santa Fe Springs | ||
Little Lake Park, Santa Fe Springs | ||
| ||
Location of Santa Fe Springs in Los Angeles County, California | ||
Coordinates: 33°56′15″N 118°4′2″W / 33.93750°N 118.06722°W | ||
Country | United States of America | |
State | California | |
County | Los Angeles | |
Incorporated | May 15, 1957[1] | |
• Mayor | William K. Rounds[2] | |
• ആകെ | 8.91 ച മൈ (23.08 ച.കി.മീ.) | |
• ഭൂമി | 8.87 ച മൈ (22.98 ച.കി.മീ.) | |
• ജലം | 0.04 ച മൈ (0.10 ച.കി.മീ.) 0.45% | |
ഉയരം | 135 അടി (41 മീ) | |
(2010) | ||
• ആകെ | 16,223 | |
• കണക്ക് (2016)[5] | 18,027 | |
• ജനസാന്ദ്രത | 2,031.67/ച മൈ (784.42/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 90605, 90670, 90671 | |
Area code | 562 | |
FIPS code | 06-69154 | |
GNIS feature ID | 1661404 | |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകസാന്താ ഫെ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°56′15″N 118°04′02″W / 33.937443°N 118.067155°W ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 8.9 ചതുരശ്ര മൈലാണ് (23 ചതുരശ്ര കിലോമീറ്റർ). ഇതിൽ 8.9 ചതുരശ്ര മൈൽ പ്രദേശം (23 ചതുശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.04 ചതുരശ്ര മൈൽ (0.10 ചതുരശ്ര കിലോമീറ്റർ) പ്രദേശം (0.45 ശതമാനം) ജലഭാഗവുമാണ്. ഈ നഗരത്തിന്റെ വടക്കുഭാഗത്ത് സംയോജിപ്പിക്കപ്പെടാത്ത വെസ്റ്റ് വൈറ്റിയർ-ലോസ് നീറ്റോസും വടക്കു പടിഞ്ഞാറ് പികോ റിവേറയും പടിഞ്ഞാറ് ഡോവ്നിയും തെക്കുപടിഞ്ഞാറ് നോർവോക്കും തെക്ക് സെറിറ്റോസും കിഴക്ക് ലാ മിറാൻഡ, സംയോജിപ്പിക്കപ്പെടാത്ത സൌത്ത് വൈറ്റിയർ എന്നിവയും വടക്കു കിഴക്കായി വൈറ്റിയറുമാണ് അതിർത്തികളായി വരുന്നത്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "Mayor". Santa Fe Springs. Archived from the original on 2018-01-12. Retrieved February 23, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Santa Fe Springs". Geographic Names Information System. United States Geological Survey. Retrieved February 26, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. February 12, 2011. Retrieved April 23, 2011.