നോർവാക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ആഞ്ചെലെസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ഒരു ഉപനഗരമാണ്. 2014 ൽ കണക്കുകൂട്ടിയതു പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 107,096 ആയിരുന്നു.[8] ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കാലിഫോർണിയയിലെ 58 ആമത്തെ നഗരമാണ് നോർവാക്ക്.[9] പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തിൽ സ്ഥാപിതമായ നോർവാക്ക് 1957 ൽ ഒരു നഗരമായിസംയോജിപ്പിക്കപ്പെട്ടു. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽനിന്നും 17 മൈൽ (27 കിലോമീറ്റർ) തെക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഈ നഗരം ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണ്.

നോർവാക്ക്, കാലിഫോർണിയ
City of Norwalk
Norwalk Square sign
Norwalk Square sign
Official seal of നോർവാക്ക്, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ നോർവാക്ക്, കാലിഫോർണിയ
Location of Norwalk in Los Angeles County, California
Location of Norwalk in Los Angeles County, California
Norwalk is located in the United States
Norwalk
Norwalk
Location in the United States
Coordinates: 33°54′25″N 118°05′00″W / 33.90694°N 118.08333°W / 33.90694; -118.08333
Country അമേരിക്കൻ ഐക്യനാടുകൾ
State California
County Los Angeles
IncorporatedAugust 26, 1957[2]
ഭരണസമ്പ്രദായം
 • City council[1]Luigi Vernola (mayor)
Leonard Shryock (vice mayor)
Tony Ayala
Jennifer Perez
Margarita L. Rios
 • City managerJesus Gomez[3]
 • Finance Director/ Treasurer
Jana Stuard
 • City ClerkTheresa Devoy
വിസ്തീർണ്ണം
 • ആകെ9.75 ച മൈ (25.25 ച.കി.മീ.)
 • ഭൂമി9.71 ച മൈ (25.15 ച.കി.മീ.)
 • ജലം0.04 ച മൈ (0.10 ച.കി.മീ.)  0.40%
ഉയരം92 അടി (28 മീ)
ജനസംഖ്യ
 • ആകെ1,05,549
 • കണക്ക് 
(2016)[7]
1,06,178
 • റാങ്ക്14th in Los Angeles County
64th in California
(US: 283rd)
 • ജനസാന്ദ്രത10,936.04/ച മൈ (4,222.62/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
90650–90652, 90659
ഏരിയ കോഡ്562
FIPS code06-52526
GNIS feature IDs1661123, 2411281
വെബ്സൈറ്റ്www.norwalk.org
  1. 1.0 1.1 1.2 "Mayor and City Council Information". City of Norwalk, CA. Archived from the original on 2018-12-26. Retrieved April 9, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved August 25, 2014.
  3. "City Administration". City of Norwalk, CA. Archived from the original on 2018-01-16. Retrieved March 10, 2015.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  5. "Norwalk". Geographic Names Information System. United States Geological Survey. Retrieved December 19, 2014.
  6. "Norwalk (city) QuickFacts". United States Census Bureau. Archived from the original on 2012-01-01. Retrieved February 26, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "Norwalk (city) QuickFacts from the US Census Bureau". quickfacts.census.gov. Archived from the original on 2012-01-01. Retrieved 2016-02-08.
  9. "Top 100 Cities in California by Population". www.seecalifornia.com. Retrieved 2016-02-08.
"https://ml.wikipedia.org/w/index.php?title=നോർവാക്ക്&oldid=4082888" എന്ന താളിൽനിന്ന് ശേഖരിച്ചത്