സാന്താ ക്ലാരിറ്റ (ഔദ്യോഗികമായി സിറ്റി ഓഫ് സാന്ത ക്ലാരിറ്റ) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചെലെസ് കൗണ്ടിയിലെ നാലാമത്തെ വലിയ നഗരമാണ്. കാലിഫോർണിയ സംസ്ഥാനത്ത് വലിപ്പത്തിൽ 24-ആം സ്ഥാനമാണ് ഈ നഗരത്തിനുള്ളത്. നിരവധി സംയോജിപ്പിക്കപ്പെടാത്ത പ്രദേശങ്ങൾ ഈ നഗരത്തോടു കൂട്ടിച്ചേർക്കുകയും ഇത് വലിയതോതിൽ ജനസംഖ്യാ വർദ്ധനവിന് കാരണമാകുകയും ചെയ്തു. ലോസ് ആഞ്ചലസ് നഗരമദ്ധ്യത്തിൽനിന്ന് 35 മൈൽ (56 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ ഈ സാന്താ ക്ലാരിറ്റ താഴ്വരയുടെ സിംഹഭാഗവും ഉൾപ്പെട്ടിരിക്കുന്നു.

സാന്താ ക്ലാരിറ്റ, കാലിഫോർണിയ
City of Santa Clarita
Santa Clarita's Canyon Country in September 2008.
Santa Clarita's Canyon Country in September 2008.
പതാക സാന്താ ക്ലാരിറ്റ, കാലിഫോർണിയ
Flag
Official seal of സാന്താ ക്ലാരിറ്റ, കാലിഫോർണിയ
Seal
Location of Santa Clarita in California and Los Angeles County
Location of Santa Clarita in California and Los Angeles County
Santa Clarita is located in California
Santa Clarita
Santa Clarita
Location in the United States
Santa Clarita is located in the United States
Santa Clarita
Santa Clarita
Santa Clarita (the United States)
Coordinates: 34°25′00″N 118°30′23″W / 34.41667°N 118.50639°W / 34.41667; -118.50639
Country United States
State California
County Los Angeles
IncorporatedDecember 15, 1987[1]
ഭരണസമ്പ്രദായം
 • MayorLaurene Weste
 • Mayor Pro-TemMarsha McLean
 • City council[3]Bob Kellar
Bill Miranda
Cameron Smyth
 • City managerKen Striplin[2]
വിസ്തീർണ്ണം
 • City52.81 ച മൈ (136.78 ച.കി.മീ.)
 • ഭൂമി52.76 ച മൈ (136.65 ച.കി.മീ.)
 • ജലം0.05 ച മൈ (0.13 ച.കി.മീ.)  0.099%
ഉയരം1,207 അടി (368 മീ)
ജനസംഖ്യ
 • City1,76,320
 • കണക്ക് 
(2016)[7]
1,81,972
 • റാങ്ക്4th in Los Angeles County
24th in California
 • ജനസാന്ദ്രത3,449.12/ച മൈ (1,331.71/ച.കി.മീ.)
 • മെട്രോപ്രദേശം
13,155,788
Demonym(s)Santa Claritan
സമയമേഖലUTC−08:00 (Pacific)
 • Summer (DST)UTC−07:00 (PDT)
ZIP codes[8]
91310, 91321–91322, 91350–91351, 91354–91355, 91380–91387, 91390
Area code661
FIPS code06-69088
GNIS feature IDs1662338, 2411819
വെബ്സൈറ്റ്www.santa-clarita.com

ചരിത്രം തിരുത്തുക

1987 ഡിസംബറിൽ സാന്താ ക്ലരിറ്റ നഗരം സംയോജിപ്പക്കപ്പട്ടുവെങ്കിലും അതിൻറെ ചരിത്രം നിരവധി നൂറ്റാണ്ടുകൾ പിന്നിലേയ്ക്കു നീണ്ടു കിടക്കുന്നു. ഏതാണ്ട് എ.ഡി 450 ൽ 2,000 അംഗബലമുള്ള ടട്ടാവിയം ജനങ്ങൾ ഇവിടെ പ്രവേശിക്കുകയും അധിവാസമുറപ്പിക്കുകയും ചെയ്തിരുന്നു. അസീസിയിലെ വിശുദ്ധ ക്ലാരയുടെ പേരിനെ അവലംബിച്ച് ഇവിടെയുള്ള നദിയ്ക്ക് സ്പാനിഷ് പര്യവേഷകർ സാന്താ ക്ലാരിറ്റ നദിയെന്നു നാമകരണം ചെയ്തു. വടക്കൻ കാലിഫോർണിയ മിഷൻ, കാലിഫോർണിയിലെ സാന്താ ക്ലാര നഗരം എന്നിവയോടു വ്യത്യസ്തത പുലർത്തുവാനായി താഴ്വരയും കുടിയേറ്റ കേന്ദ്രവും പിന്നീട് "ലിറ്റിൽ സാന്താ ക്ലാര" എന്നറിയപ്പെട്ടു. കാലക്രമേണ, "ലിറ്റിൽ സാന്ത ക്ലാര" "സാന്റാ ക്ലാരിറ്റയായി മാറി.[9]

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Manager's Office". City of Santa Clarita. Retrieved January 30, 2015.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cc എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  5. "Santa Clarita". Geographic Names Information System. United States Geological Survey. Retrieved November 5, 2014.
  6. California Department of Finance Press Release Archived June 4, 2016, at the Wayback Machine.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "ZIP Code(tm) Lookup". United States Postal Service. Retrieved December 6, 2014.
  9. By RUTH WALDO NEWHALL, Gazette Correspondent. "'How Santa Clarita Got Its Name' by Ruth Waldo Newhall". SCVHistory.com. Retrieved 2017-07-03.
"https://ml.wikipedia.org/w/index.php?title=സാന്താ_ക്ലാരിറ്റ&oldid=3264144" എന്ന താളിൽനിന്ന് ശേഖരിച്ചത്