സാം റോക്ക്‌വെൽ

അമേരിക്കന്‍ ചലചിത്ര നടന്‍
(സാം റോക്ക്വെൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ അഭിനേതാവാണ് സാം റോക്ക്‌വെൽ(ജനനം: നവംബർ 5, 1968). 2017-ൽ ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി എന്ന ചിത്രത്തിലെ പ്രകടനത്തിന്, റോക്ക്‌വെൽ മികച്ചസഹനടനുള്ള ബാഫ്റ്റ പുരസ്കാരവും[1] ഗോൾഡൻ ഗ്ലോബ് അവാർഡും[2] രണ്ടു സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകളും നേടി. കൂടാതെ ഇതേ ചിത്രത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. [3][4][5]

സാം റോക്ക്‌വെൽ
സാം റോക്ക്‌വെൽ, 2012 ടോറാൻറോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
ജനനം (1968-11-05) നവംബർ 5, 1968  (56 വയസ്സ്)
ഡാലി സിറ്റി, കാലിഫോർണിയ, യു.എസ്.
കലാലയംറൂത്ത് അസവാ സാൻഫ്രാൻസിസ്കോ സ്കൂൾ ഓഫ് ആർട്ട്സ്
തൊഴിൽഅഭിനേതാവ്
സജീവ കാലം1988– തുടരുന്നു
പങ്കാളി(കൾ)ലെസ്ലി ബീബ് (2007- തുടരുന്നു)
  1. http://www.manoramaonline.com/news/latest-news/2018/02/19/bafta-awards-2018-winners.html
  2. "Sam Rockwell". GoldenGlobes.com. Hollywood Foreign Press Association. Retrieved January 7, 2018.
  3. "The 24th Annual Screen Actors Guild Awards". SAGAwards.org. Screen Actors Guild. Retrieved January 7, 2018.
  4. "Film - Supporting Actor in 2018". BAFTA.org. British Academy of Film and Television Arts. Retrieved 30 January 2018.
  5. മാധ്യമം, മാർച്ച് 6, 2018

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാം_റോക്ക്‌വെൽ&oldid=2785491" എന്ന താളിൽനിന്ന് ശേഖരിച്ചത്