ലേഖനങ്ങളിലെ ഉള്ളടക്കം പൂർണ്ണമായും പരിശോധനായോഗ്യമായിരിക്കണം (വിശ്വസനീയമായ ഒരു സ്രോതസ്സ് എല്ലാ പ്രസ്താവനകൾക്കും അവലംബമായുണ്ടായിരിക്കണം)
എല്ലാ ഉദ്ധരണികൾക്കും പരിശോധനായോഗ്യത ചോദ്യം ചെയ്യപ്പെട്ട പ്രസ്താവനകൾക്കും ഒരു ഇൻലൈൻ സൈറ്റേഷൻ ഉണ്ടാവണം.
ഇൻലൈൻ സൈറ്റേഷനുകൾ വസ്തുതയ്ക്കു ശേഷം <ref>, </ref> എന്നീ ടാഗുകൾക്കു നടുവിലായാണ് ചേർക്കുന്നത്.
{{Reflist}} എന്ന ഫലകമോ <references /> എന്ന ടാഗോ ലേഖനത്തിൽ ഒരു ഇൻലൈൻ സൈറ്റേഷനുകൾ പ്രദർശിപ്പിക്കാനായി ചേർക്കേണ്ടതാവശ്യമാണ്.
റെഫ്ടൂൾബാർ സൈറ്റേഷനുകൾ ചേർക്കുന്നത് എളുപ്പമാക്കാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്. തിരുത്തൽ വഴികാട്ടിയുടെ മുകളിലെ ടൂൾബാറിലെ "അവലംബം ചേർക്കുക" എന്ന എഴുത്തിൽ ഞെക്കിയാൽ റെഫ്ടൂൾബാർ പ്രവർത്തനക്ഷമമാക്കാൻ സാധിക്കും.