സഫേദ മരം
ചെടിയുടെ ഇനം
കാശ്മീരിൽ ധാരാളമായി കാണുന്നതും കൃഷി ചെയ്യപ്പെടുന്നതുമായ ഒരു മരമാണ് സഫേദ. തടി ആവശ്യത്തിനായി കാശ്മീരിൽ കാര്യമായി ഉപയോഗിക്കുന്നത് ഈ വൃക്ഷത്തിന്റെ തടി ആണത്രേ. മറ്റ് മൃദുകാണ്ഡ ആവശ്യങ്ങൾക്കും ഇത് കാര്യമായി ഉപയോഗിക്കുന്നു. കാശ്മീരിൽ പലയിടത്തും ഇത് കൃഷിചെയ്യപ്പെടുന്നുണ്ട്. കുത്തനെ മുകളിലേക്ക് പോകുന്ന തുകൊണ്ട വേലിയായും അതിരായും ഈ വൃക്ഷങ്ങൾ കാണപ്പെടുന്നുണ്ട്. ജമ്മുവിലേക്കുള്ള വഴിയിലെ ഗ്രീൻ കനാൽ എന്ന ഭാഗം പൂർണ്ണമായും ഇതുകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്
സഫേദ | |
---|---|
സഫേദമരങ്ങൾ- കാഷ്മീരിലെഒരു ദൃശ്യം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. ciliata
|
Binomial name | |
Populus ciliata Wall. ex Royle
|
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചിത്രശാല
തിരുത്തുക-
ശ്രീനഗരത്തിൽ ഝലം നദീതീരത്തുള്ള സഫേദ മരം
-
സഫേദയുറ്റെ ഇലകൾ
-
സഫേദ വൃക്ഷങ്ങൾ
-
സഫേദ മരങ്ങൾ വേറൊരു ദൃശ്യം