സാന്താൾ
ഇന്ത്യയിലെ ഒരു ഗോത്രവർഗ്ഗം
(സന്താൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഗോത്രവർഗ്ഗങ്ങളാണ് സാന്താൾ എന്നറിയപ്പെടുന്നത്. പശ്ചിമബംഗാൾ, ഒറീസ്സ, ബീഹാർ, ഝാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലായാണ് ഇവർ ഇന്ത്യയിൽ കണ്ടു വരുന്നത്. അയൽ രാജ്യമായ ബംഗ്ലാദേശിലും സാന്താൾ വർഗ്ഗക്കാർ അധിവസിക്കുന്നു. 1855-ൽ ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്രകലാപമായ സാന്താൾ കലാപം ഈ ഗാത്രത്തിന്റേതായിരുന്നു.
Total population | |
---|---|
6,156,260[1] | |
Regions with significant populations | |
പശ്ചിമബംഗാൾ | 2,410,509[2] |
ഝാർഖണ്ഡ് | 2,280,540[3] |
Languages | |
സന്താലി | |
Religion | |
Traditional beliefs, ഹിന്ദു, ക്രിസ്ത്യൻ | |
Related ethnic groups | |
Mundas • Hos • Kols |