കിഴക്കൻ ആസ്ത്രേലിയ , ന്യൂ ഗിനിയ എന്നീ പ്രദേശങ്ങളിൽ കണ്ടുവരുന്ന, പറക്കാൻ കഴിവില്ലാത്ത വലിയ ഒരു പക്ഷിയാണ് സതേൺ കാസോവറി. Casuarius casuarius എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇവ എമു, ഒട്ടകപ്പക്ഷി എന്നിവയുമായി സാദൃശ്യം പുലർത്തുന്നു.

Southern cassowary
At the Rainforest Habitat Wildlife Sanctuary, Port Douglas, Australia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Family:
Genus:
Species:
C. casuarius
Binomial name
Casuarius casuarius
(Linnaeus, 1758)[2]
സതേൺ കസോവറിയുടെ മുട്ട

സ്ഥിതിവിവരങ്ങൾ തിരുത്തുക

ആകെ എണ്ണം :- ഏകദേശം 10,000-20,000

ഉയരം :- 102-170 cm

ഭാരം :- 29.2-58.5 kg

ആവാസം :- പ്രധാനമായും മഴക്കാടുകളിൽ കാണപ്പെടുന്ന ഇവ സവേന, കണ്ടൽക്കാട്, പഴങ്ങൾ കൃഷി ചെയ്യുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു.

അവലംബം തിരുത്തുക

  1. "Casuarius casuarius". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Davies, S. J. J. F. (2003)
"https://ml.wikipedia.org/w/index.php?title=സതേൺ_കാസോവറി&oldid=3792282" എന്ന താളിൽനിന്ന് ശേഖരിച്ചത്