സണ്ണിവെയ്‌ൽ (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന കുറഞ്ഞ ജനവാസമുള്ള ഒരു ഗ്രാമീണപ്രദേശമാണ് സണ്ണിവെയ്‌ൽ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 5,130 പേർ വസിക്കുന്നു[3]
സണ്ണിവെയ്‌ൽ (ടെക്സസ്) | |
---|---|
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
• മേയർ | ജിം ഫാഉപ് |
• ആകെ | [[1 E+7_m²|43.4 ച.കി.മീ.]] (16.7 ച മൈ) |
• ഭൂമി | 43.4 ച.കി.മീ.(16.7 ച മൈ) |
• ജലം | 0.0 ച.കി.മീ.(0.0 ച മൈ) |
ഉയരം | 148 മീ(486 അടി) |
(2010) | |
• ആകെ | 5,130 |
• ജനസാന്ദ്രത | 62.1/ച.കി.മീ.(161/ച മൈ) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75182 |
ഏരിയ കോഡ് | 214, 469, 972 |
FIPS കോഡ് | 48-71156[1] |
GNIS ഫീച്ചർ ID | 1348079[2] |
വെബ്സൈറ്റ് | http://www.townofsunnyvale.org/ |
ഭൂമിശാസ്ത്രം
തിരുത്തുകസണ്ണിവെയ്ൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°48′13″N 96°34′11″W / 32.80361°N 96.56972°W(32.803646, -96.569654)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 16.8 ചതുരശ്ര മൈൽ (44 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=DEC_10_PL_GCTPL2.ST13&prodType=table
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)