സജ്ജീവ് ബാലകൃഷ്ണൻ
ഇന്ത്യയിലെ കാർട്ടൂണിസ്റ്റുകൾ
കേരളത്തിലെ ഒരു കാർട്ടൂണിസ്റ്റാണ് സജ്ജീവ് ബാലകൃഷ്ണൻ. ആദായനികുതി വകുപ്പിൽ, കൊച്ചിയിൽ അസിസ്റ്റന്റ് കമ്മീഷണറായി പ്രവത്തിക്കുന്ന ഇദ്ദേഹം, കാരിക്കേച്ചർ രചനയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടിയിട്ടുണ്ട്.[1][2][3][4][5]
സജ്ജീവ് ബാലകൃഷ്ണൻ | |
---|---|
ജനനം | 1963 ഒക്ടോബർ 23 കൽക്കട്ട |
Genre | കാരിക്കേച്ചർ |
പങ്കാളി | ലേഖ ആർ. നായർ |
കുട്ടികൾ | സിദ്ധാർത്ഥ് |
ജീവിതരേഖ
തിരുത്തുക1963 ഒക്ടോബർ 23 ന് കൽക്കട്ടയിലായിരുന്നു ജനനം. ഏ.വി. ബാലകൃഷ്ണ മേനോൻ, ടി. പൊന്നു എന്നിവരാണ് മാതാപിതാക്കൾ. സംഗീതജ്ഞയായ ലേഖ ആർ. നായർ സഹധർമ്മിണി. മകൻ സിദ്ധാർത്ഥ്.
അവലംബം
തിരുത്തുക- ↑ "The swiftest of strokes". Retrieved 2022-07-14.
- ↑ CHHABRA, RAHUL (2017-11-27). "Tax official wins hearts with caricatures at IITF". Retrieved 2022-07-14.
- ↑ Academy, Kerala Cartoon. "WHO-is-WHO of KERALA CARTOONISTS: Sajjive Balakrishnan". Retrieved 2022-07-14.
- ↑ Desk, Evartha (2012-02-01). "സജ്ജീവ് ബാലകൃഷ്ണൻ ഏറ്റവും വേഗമേറിയ കാർട്ടൂണിസ്റ്റ്" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-07-14.
{{cite web}}
:|last=
has generic name (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ബാലകൃഷ്‌ണൻ, സജ്ജീവ്. "തയ്യാറാക്കിയത് | പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-07-14.