സംസ്ഥാനപാത 63 (കേരളം)

കേരളത്തിലെ ഒരു സംസ്ഥാനപാത

കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 63 (സംസ്ഥാനപാത 63). എറണാകുളം ജില്ലയിലെ വൈപ്പിനിൽ നിന്നും ആരംഭിക്കുന്ന ഈ പാത മുനമ്പത്താണ് അവസാനിക്കുന്നത്. 25.5 കിലോമീറ്റർ നീളമുണ്ട്[1].

State Highway 63 (Kerala) shield}}

സംസ്ഥാനപാത 63 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം25.5 km (15.8 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംവൈപ്പിൻ
അവസാനംമുനമ്പം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ

തിരുത്തുക
  • വൈപ്പിൻ
  • ഞാറക്കൽ
  • ചെറായി
  • പള്ളിപ്പുറം
  • മുനമ്പം
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_63_(കേരളം)&oldid=3646542" എന്ന താളിൽനിന്ന് ശേഖരിച്ചത്