കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 60 (സംസ്ഥാനപാത 60). മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തിൽ നിന്നും ആരംഭിക്കുന്ന ഈ പാത മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമായ ചെറുകരയിലാണ് അവസാനിക്കുന്നത്. 7.61 കിലോമീറ്റർ നീളമുണ്ട്[1].

State Highway 60 (Kerala) shield}}

സംസ്ഥാനപാത 60 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം7.6 km (4.7 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംഅങ്ങാടിപ്പുറം
അവസാനംചെറുകര
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ

തിരുത്തുക
  • അങ്ങാടിപ്പുറം
  • പരിയാപുരം
  • ചെറുകര
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_60_(കേരളം)&oldid=3646539" എന്ന താളിൽനിന്ന് ശേഖരിച്ചത്