കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 56 (സംസ്ഥാനപാത 56). കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിൽ നിന്നും ആരംഭിച്ച്, കണ്ണൂർ ജില്ലയിലെ ചെമ്പേരി എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 44.1 കിലോമീറ്റർ നീളമുണ്ട്[1].

State Highway 56 (Kerala) shield}}

State Highway 56 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം44.1 km (27.4 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംKanhangad
അവസാനംChemberi
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_56_(കേരളം)&oldid=3646535" എന്ന താളിൽനിന്ന് ശേഖരിച്ചത്