സംസ്ഥാനപാത 49 (കേരളം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 49 (സംസ്ഥാനപാത 49). തൃശ്ശൂർ ജില്ലയിലെ പ്രസിദ്ധ ക്ഷേത്രനഗരമായ ഗുരുവായൂരിൽ നിന്നും ആരംഭിച്ച് ചൂണ്ടൽ എന്ന സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്. 7.275 കിലോമീറ്റർ നീളമുണ്ട് [1]. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ സംസ്ഥാനപാതയാണിത്.
State Highway 49 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 7.3 km (4.5 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ഗുരുവായൂർ |
അവസാനം | ചൂണ്ടൽ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.