സംവാദം:തൗൻസ (ഗ്രാമം)

(സംവാദം:Taunsa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതൊരു തട്ടിപ്പ് ലേഖനമാണോ?

തിരുത്തുക

വിപുലമായ തട്ടിപ്പുകൾ എന്ന വർഗ്ഗത്തിലേക്ക് മുതൽക്കൂട്ടാവുന്നതാണോ എന്ന് സംശയിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:35, 12 ജനുവരി 2018 (UTC)Reply

വേണ്ടത്ര പരിശോധനയില്ലാതെ ഇത്തരം ആരോപണങ്ങൾ മുന്നോട്ടുവെയ്ക്കുന്നതു് ഒട്ടും ആശാസ്യമല്ല. :-( ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 15:40, 24 ഏപ്രിൽ 2018 (UTC) 04:41, 19 ജനുവരി 2018 (UTC)Reply
@ഉ:viswaprabha, ഉ:Adv.tksujith മലയാളത്തിലല്ലാത്ത താളിന്റെ പേര്, അന്തർവിക്കി കണ്ണികൾ പാകിസ്ഥാനിലെ സ്ഥലത്തേക്കാണ് ചൂണ്ടിയിരുന്നത്, അവലബങ്ങളായി കൊടുത്തിരിക്കുന്ന താളുകൾ ഒന്നിലും വിവരങ്ങൾ ലഭ്യമല്ലാതിരുന്നില്ല. ഉണ്ടായിരുന്നവ രണ്ടും പലപ്രാവശ്യവും "Server busy" എന്നാണ് കാണിച്ചിരുന്നത്. തിരച്ചിലുകൾ എല്ലാം ഇതിലും പ്രമുഖമായ പാകിസ്താനിലെ സ്ഥലത്തിലേക്ക് ചൂണ്ടുന്നുണ്ടായിരുന്നു. അതിനാലാണ് ഇത് തെറ്റായ വിവരമാണെന്ന് തെറ്റിദ്ധരിക്കാനിടയായത്. എന്തായാലും മായ്ക്കൽ താളിലെ ചർച്ചയിൽ ചേർത്ത അവലംബം താളിൽ ചേർത്തുകൊണ്ട്. മായ്ക്കാനുള്ള നിർദ്ദേശം പിൻവലിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:25, 22 ജനുവരി 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തൗൻസ_(ഗ്രാമം)&oldid=2787796" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൗൻസ (ഗ്രാമം)" താളിലേക്ക് മടങ്ങുക.