ഇതിനെ ചിത്രശലഭം താളിലേക്കോ, നിശാശലഭം താളിലേക്കോ തിരിച്ചുവിടുകയല്ല വേണ്ടത്, ഇതിന്റെ ലേഖനം എഴുതുകയാണ്. Lepidoptera എന്ന നിരയുടെ(Order) ഉപ-നിരയില്പെടുന്നതാണ് ചിത്രശലഭവും, നിശാശലഭവും. അതുകൊണ്ട് തിരിച്ചുവിടൽ ഒഴിവാക്കി, ലഘു താൾ ഉണ്ടാക്കണം. --വൈശാഖ്‌ കല്ലൂർ (സംവാദം) 15:02, 16 ഒക്ടോബർ 2012 (UTC)Reply

താൾ ഉണ്ടാക്കുന്നത് വരെ തിരിച്ചുവിടൽ കിടന്നോട്ടെ വൈശാഖ് -- റസിമാൻ ടി വി 15:08, 16 ഒക്ടോബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:Lepidoptera&oldid=4025475" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Lepidoptera" താളിലേക്ക് മടങ്ങുക.