സംവാദം:Kerala Police ranks
Latest comment: 11 വർഷം മുമ്പ് by Razimantv
ഈ താളിലെ വിവരങ്ങൾ മലയാളത്തിലാക്കാമോ ? കേരള പോലീസ് പദവികൾ അല്ലങ്കിൽ പോലീസ് റാങ്കുകൾ എന്ന പേരിൽ സ്വതന്ത്രമായി നിൽക്കാനുള്ള സാദ്ധ്യതയുള്ള ലേഖനമാണെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 10:14, 11 ഫെബ്രുവരി 2013 (UTC)
- അതിന് ഈ താളിൽ വിവരങ്ങൾ ഒന്നും ഇല്ലല്ലോ.--Babug** (സംവാദം) 17:32, 11 ഫെബ്രുവരി 2013 (UTC)
പട്ടിക മുഴുവൻ മലയാളമാക്കിയ ശേഷമാണ് അതേപടി കേരള പോലീസ് താളിലുണ്ടെന്ന് കാണുന്നത്, അങ്ങോട്ട് തിരിച്ചുവിട്ടു -- റസിമാൻ ടി വി 20:35, 11 ഫെബ്രുവരി 2013 (UTC)