സംവാദം:2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ

സംവാദം ചേർക്കുക
Active discussions

തലക്കെട്ടിന്റെ വലിപ്പം ചുരുക്കാൻ കഴിയില്ലേ?--അഖിലൻ 05:32, 10 ഏപ്രിൽ 2017 (UTC)

തലക്കെട്ട്തിരുത്തുക

2016 ൽ ഇന്ത്യയിൽ നടന്ന നാണയമൂല്യമില്ലാതാക്കൽ എന്നാക്കിയാലോ? --Challiovsky Talkies ♫♫ 07:57, 10 ഏപ്രിൽ 2017 (UTC)

  •   അനുകൂലിക്കുന്നു - കൂടുതൽ ചുരുക്കണമെങ്കിൽ മാത്രം "2016ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ", "1978ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" --അഖിലൻ 08:26, 10 ഏപ്രിൽ 2017 (UTC)

 2016ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ എന്നാക്കി.--റോജി പാലാ (സംവാദം) 10:51, 13 ജൂൺ 2020 (UTC)

വിമർശനം എന്ന ഉപശീർഷകത്തിന്റെ കീഴിലെ അഭിപ്രായങ്ങൾതിരുത്തുക

വിമർശനത്തിന് കീഴെ ചേർത്തിരിക്കുന്ന ചില വാചകങ്ങൾ ഒരു അഭിപ്രായം എന്നതിൽ കവിഞ്ഞ് യാതൊരു മെറിറ്റ്ഉം ഇല്ലാത്തത് ആണ്.

"എന്നാല്‌ സ്വാഭാവികമായി നടന്ന പല മരണങ്ങളും നോട്ട് മരണത്തിന്റെ പേരില് ചേര്ക്കപ്പെടുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ജനങ്ങൾക്കു ആശ്വാസം ആകേണ്ടതും വേണ്ടുന്നതരത്തിൽ നിർദ്ദേശങ്ങൾ നൽകുന്നതിന് പകരം കേരളത്തിലെയും മറ്റു പല സംസ്ഥാനങ്ങളിലെയും ചില മുൻ നിര മാധ്യമങ്ങൾ പോലും നോട്ട് നിരോധനം വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതും സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ പോലും ചോദ്യം ചെയ്യുന്നതരത്തിലും ജനങ്ങളെ സർക്കാരിനെതിരെ തിരിയുന്ന തരത്തിൽ പാവപ്പെട്ട ജനങ്ങളിൽ അനാവശ്യ ഭീതി ജനിപ്പിക്കുന്നതുമായ വാർത്തകൾ ഇതുമായി ബന്ധപ്പെടുത്തി കൊടുക്കുന്നതും കാണാൻ കഴിഞ്ഞു. പാവപ്പെട്ട ചില കർഷകരുടെ മരണത്തിനു പോലും ഇത്തരത്തിലുള്ള ഗൂഢ ലക്ഷ്യത്തോടെയുള്ള വാർത്തകൾ കാരണമായി. പക്ഷെ ഇവരുടെ നിഗൂഢ താല്പര്യങ്ങളെ പിന്നീട് ജനങ്ങൾക്കു വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. തുടര്ന്ന നടന്ന ത്രിദല, സംസ്ഥാന, ലോകസഭാ തെരഞ്ഞെടുപ്പുകളില് ബീജെപ്പിക്ക് ഒരു സ്വാധീനവും ഇല്ലാത്ത മേഖലകളില് പോലും വന് ഭൂരിപക്ഷത്തോടെ ബീജെപി അധികാരത്തിലെത്തിയത് ജനങ്ങള് നോട്ടു നിരോദനത്തെ പൂര്ണ്ണമായും പിന്തുണച്ചു എന്നുള്ളതിന്റെ വ്യക്തമായ തെളിവായി മാറി."

ഇതിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ഒഴികെ മറ്റെല്ലാം എഴുതിയ ആളുടെ അഭിപ്രായം മാത്രം അല്ലേ? ആ ഭാഗങ്ങൾ നീക്കം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് കരുതുന്നു.

"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" താളിലേക്ക് മടങ്ങുക.