സംവാദം:1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
Latest comment: 13 വർഷം മുമ്പ് by Kiran Gopi
സംവാദം:1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക എന്ന താളിൽ താളിന്റെ ഘടന എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചൊരു ചർച്ച നടക്കുന്നുണ്ട്. അതിൽ ഒരു സമവായമെത്തുന്നതു വരെ ലേഖനങ്ങളിൽ മാറ്റം വരുത്തരുത്. ഈ മാറ്റം തിരസ്കരിച്ചിരിക്കുന്നു. --അനൂപ് | Anoop (സംവാദം) 10:30, 9 ഡിസംബർ 2011 (UTC)
- ഒട്ടു മിക്കമലയാളചലച്ചിത്രങ്ങളുടെ പട്ടിക താളുകളിലും മാറ്റം വരുത്തേണ്ടി വരും. ചർച്ച പൂർത്തിയാകുന്നതുവരെ എല്ലാതാളുകളും പഴയപടി സൂക്ഷിക്കുന്നതാവും നല്ലത് --കിരൺ ഗോപി 10:33, 9 ഡിസംബർ 2011 (UTC)