സംവാദം:ഹോളിവുഡ് സിനിമ
Latest comment: 6 വർഷം മുമ്പ് by Malikaveedu in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകതാളിന്റെ തലക്കെട്ട് അമേരിക്കൻ ഐക്യനാടുകളിലെ ചലച്ചിത്രം എന്നല്ലെ ഉചിതം?--atnair (സംവാദം) 06:23, 22 ഫെബ്രുവരി 2014 (UTC)
ആറോ ഏഴോ വർഷങ്ങളായി ഒറ്റവരി ലേഖനമായി തുടരുന്നു. കാമ്പില്ലാത്ത ലേഖനമാണ്. ഈ രീതിയിൽ നിലനിറുത്തേണ്ടതുണ്ടോ?
മാളികവീട് (സംവാദം) 19:30, 10 ഫെബ്രുവരി 2018 (UTC)