സംവാദം:ഹൈഡാസ്പസ് യുദ്ധം

Latest comment: 10 വർഷം മുമ്പ് by Chandrapaadam

അലക്സാണ്ടർ മഗധയുടെ അതിർത്തിയിൽ എത്തിയിട്ടില്ലല്ലോ? അദ്ദേഹം സിന്ധുനദിയുടെ കരയിലൂടെ മടക്കയാത്ര നടത്തുകയല്ലേ ചെയ്തത്? അക്കാലത്ത് മഗധയുടെ വിസ്തൃതി മദ്ധ്യേന്ത്യവരെപ്പോലും ഉണ്ടായിരുന്നില്ലല്ലോ? --Chandrapaadam (സംവാദം) 09:01, 20 സെപ്റ്റംബർ 2013 (UTC)Reply

"ഹൈഡാസ്പസ് യുദ്ധം" താളിലേക്ക് മടങ്ങുക.