സംവാദം:ഹാദിയ കേസ്
Latest comment: 6 വർഷം മുമ്പ് by Malikaveedu in topic വൃത്തിയാക്കൽ ഫലകം
വൃത്തിയാക്കൽ ഫലകം
തിരുത്തുകലേഖനം മൊത്തത്തിൽ ഒന്നു വൃത്തിയാക്കാനുണ്ടെന്ന് തോന്നുന്നു. ചില ഭാഗങ്ങളിൽ അനാവശ്യമായ വിശദാംശങ്ങൾ കുത്തിനിറച്ചപോലെയുണ്ട്.--ഇർഷാദ്|irshad (സംവാദം) 17:18, 22 മാർച്ച് 2018 (UTC)
ലേഖനത്തിൻറെ പല ഭാഗങ്ങളും ഒരു കഥപോലെ തോന്നുന്നു...Malikaveedu (സംവാദം) 06:46, 5 സെപ്റ്റംബർ 2018 (UTC)