സംവാദം:ഹംസ നദി
Latest comment: 13 വർഷം മുമ്പ് by Rojypala in topic ലയനം
ലയനം
തിരുത്തുകഈ പുഴയെ ഗതി മാറ്റി റിയോ ഹംസ നദിയിൽ ലയിപ്പിചൂടെ... lalu 16:49, 27 ഓഗസ്റ്റ് 2011 (UTC)
സംവാദം:റിയോ ഹംസ നദി കാണുക --Anilankv 17:05, 27 ഓഗസ്റ്റ് 2011 (UTC)
- ആദ്യം നിർമ്മിച്ച താളിലേക്ക് വേണം ലയിപ്പിക്കാൻ. റിയോ ഹംസ നദി ഇതിലേക്കു ലയിപ്പിക്കുക--റോജി പാലാ 17:14, 27 ഓഗസ്റ്റ് 2011 (UTC)
ലയനം നടത്തി. റിയോ ഹംസ നദി എന്നതിൽ തെറ്റുള്ളതിനാൽ തിരിച്ചുവിടൽ നീക്കം ചെയ്തു.--റോജി പാലാ 03:15, 28 ഓഗസ്റ്റ് 2011 (UTC)
പേര്
തിരുത്തുകഹംസ നദി എന്നതാണ് കൂടുതൽ അനുയോജ്യം എന്ന് കരുതുന്നു. --ജുനൈദ് | Junaid (സംവാദം) 18:39, 27 ഓഗസ്റ്റ് 2011 (UTC)
- അനുകൂലിക്കുന്നു --വൈശാഖ് കല്ലൂർ 18:41, 27 ഓഗസ്റ്റ് 2011 (UTC)
- അനുകൂലിക്കുന്നു --ലാലു മേലേടത്ത് 01:53, 28 ഓഗസ്റ്റ് 2011 (UTC)