സംവാദം:സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം
Latest comment: 11 ദിവസം മുമ്പ് by Irshadpp
ലേഖനം യാന്ത്രിക പരിഭാഷ ചുവയ്ക്കുന്നു. വാക്കുകൾ പലതും ഇംഗ്ലീഷിൽനിന്ന് പരിവർത്തനം ചെയ്തിട്ടില്ല. ലേഖനത്തിൻറെ പല ഭാഗങ്ങളും അനുവാചകന് മനസിലാകുന്ന ഭാഷയിലല്ല. തിരുത്തിയെഴുതുക. ആശംസകൾ, Martinkottayam (സംവാദം) 09:30, 6 ഡിസംബർ 2024 (UTC)
- ഒരു ഉദാഹരണം കാണിക്കാമോ, എവിടെയാണ് യാന്ത്രിക വിവർത്തനമുള്ളതെന്ന്. Irshadpp (സംവാദം) 11:42, 6 ഡിസംബർ 2024 (UTC)