സംവാദം:ദ സ്റ്റാറി നൈറ്റ്
(സംവാദം:സ്റ്റാറി നൈറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Irvin calicut
ലേഖനത്തിൽ ഡച്ച് പേരായി കൊടുത്തിരിക്കുന്നത് De sterrennacht ആണല്ലോ. അപ്പോൾ ദ സ്റ്റാറി നൈറ്റ് ആവില്ലേ? -- റസിമാൻ ടി വി 09:06, 1 നവംബർ 2012 (UTC)
- http://de.wikipedia.org/wiki/Sternennacht ഇവിടെ നോക്കു - Irvin Calicut....ഇർവിനോട് പറയു 09:07, 1 നവംബർ 2012 (UTC)
- അത് കണ്ടു ഇർവിൻ. എന്നാൽ പെയ്ന്റിങ് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ വിവരണം കൊടുത്തിടത്ത് The ഉണ്ട്. ഗൂഗിൾ ആർട്ട് പ്രൊജക്റ്റിന്റെ താളും നോക്കുക. -- റസിമാൻ ടി വി 09:16, 1 നവംബർ 2012 (UTC)
- പിന്നെ ഇർവിൻ ഇട്ടിരിക്കുന്ന ലിങ്ക് ജർമ്മൻ വിക്കിപീഡിയയിലേതാണ്. ഡച്ച് വിക്കിപീഡീയയിലെ താൾ ഇവിടെ കാണാം. അവിടെയും De ഉണ്ട് -- റസിമാൻ ടി വി 09:20, 1 നവംബർ 2012 (UTC)
- യഥാർത്ഥത്തിൽ ഇതിന്റെ പേര് നക്ഷത്രങ്ങൾ നിറഞ്ഞ രാത്രി എന്ന് മാറ്റണം ഡച്ച് - ഇംഗ്ലീഷ് പരിഭാഷ ആണ് Starry Night, മലയാളം പരിഭാഷ നക്ഷത്രങ്ങൾ നിറഞ്ഞ രാത്രി എന്ന് അല്ലെ വരണ്ടത് - Irvin Calicut....ഇർവിനോട് പറയു 09:59, 1 നവംബർ 2012 (UTC)