ദ സ്റ്റാറി നൈറ്റ്
വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ പ്രസിദ്ധമായ ഒരു ചിത്രം ആണ് സ്റ്റാറി നൈറ്റ് (De sterrennacht). ഇത് വാൻ ഗോഗിന്റെ മാസ്റ്റർ പീസ് ആയി കരുതപ്പെടുന്നു .
ദ സ്റ്റാറി നൈറ്റ് | |
---|---|
യഥാർത്ഥ പേര് (ഡച്ച് ഭാഷയിൽ): De sterrennacht | |
കലാകാരൻ | വിൻസെന്റ് വാൻഗോഗ് |
വർഷം | 1889 |
തരം | എണ്ണച്ചായ ചിത്രം
അളവുകൾ: 74 സെ.മി x 92 സെ ഉയരം = 73.7 വീതി = 92.1 |
സ്ഥാനം | Museum of Modern Art. Acquired through the Lillie P. Bliss Bequest, New York City |
1889 ജൂണിൽ വരച്ച ഈ ചിത്രം സൂര്യോദയത്തിന് തൊട്ടുമുമ്പ്, സെന്റ്-റൂമി-ഡി-പ്രോവെൻസിലെ അദ്ദേഹത്തിന്റെ അഭയകേന്ദ്രമായ മുറിയുടെ കിഴക്ക് അഭിമുഖമായുള്ള ജാലകത്തിൽ നിന്നുള്ള കാഴ്ച ചിത്രീകരിക്കുന്നു.[1][2][3] 1941 മുതൽ ന്യൂയോർക്ക് നഗരത്തിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിന്റെ സ്ഥിരമായ ശേഖരത്തിൽ കാണപ്പെടുന്ന ഈ ചിത്രം ലില്ലി പി. ബ്ലിസ് ബീക്വസ്റ്റ് വഴിയാണ് മ്യൂസിയത്തിന് ലഭിച്ചത്. വാൻ ഗോഗിന്റെ ഏറ്റവും മികച്ച രചനകളിലൊന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു.[4] പാശ്ചാത്യ സംസ്കാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും അംഗീകൃത ചിത്രങ്ങളിലൊന്നാണ് സ്റ്റാറി നൈറ്റ്.[5][6]
അവലംബം
തിരുത്തുക- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ Naifeh, Sam; Naifeh, Sam; Smith, Norah (2003-09). "Journal review". Journal of Analytical Psychology. 48 (4): 529–532. doi:10.1111/1465-5922.t01-3-00415. ISSN 0021-8774.
{{cite journal}}
: Check date values in:|date=
(help) - ↑ "Vincent van Gogh Biography, Art, and Analysis of Works". The Art Story. Retrieved 12 June 2015.
Starry Night is often considered to be Van Gogh's pinnacle achievement.
- ↑ Moyer, Edward (14 February 2012). "Interactive canvas lets viewers stir Van Gogh's 'Starry Night'". CNET News. Retrieved 12 June 2015.
...one of the West's most iconic paintings: Vincent van Gogh's 'The Starry Night.'
- ↑ Kim, Hannah (27 May 2010). "Vincent van Gogh's The Starry Night, now pocket-sized!". MoMA. Retrieved 12 June 2015.
Instantly recognizable and an iconic image in our culture, Vincent van Gogh's The Starry Night is a touchstone of modern art and one of the most beloved works...
പുറം കണ്ണികൾ
തിരുത്തുക- The Starry Night on Google Art Project
- smARThistory: van Gogh's Starry Night Archived 2007-07-09 at the Wayback Machine.
- Multimedia study of van Gogh, McLean and Sexton
- On Exhibit at the Van Gogh Museum in Amsterdam February 13-June 7 2009, retrieved January 31, 2009 Archived 2012-03-04 at the Wayback Machine.
- The Starry Night at the Most Famous Paintings Archived 2012-04-11 at the Wayback Machine.