തലക്കെട്ട്

തിരുത്തുക

ജ്യോതിഃശാസ്ത്രം എന്നെഴുതണമെന്നാണ് സമവായമായത്. സംവാദം:ജ്യോതിഃശാസ്ത്രം കാണുക. --Vssun (സംവാദം) 02:24, 12 മേയ് 2013 (UTC)Reply

കണ്ടിരുന്നു. പാലിച്ചു ശീലിച്ചതാണു്. ഇനി വീണ്ടും ശീലിച്ചുപാലിക്കാം. :) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 02:37, 12 മേയ് 2013 (UTC)Reply
തലക്കെട്ടിലെ വലയം ഒഴിവാക്കിയത് എന്തായാലും നന്നായി. സ്ഫുടത്തിന് മറ്റർത്ഥങ്ങളുമില്ലേ? ശുദ്ധീകരിക്കുക എന്ന അർത്ഥമില്ലേ? നിഘണ്ടുവിൽ ചേർത്താൽ നന്നായിരുന്നു. സ്ഫുടം എന്നു പറയുന്ന മറ്റൊന്ന് പുറത്ത് മണ്ണുപൊത്തി ചിതയൊരുക്കുന്ന രീതിയാണ്. ഇത് ഒരു വിക്കിപീഡിയ ലേഖനത്തിന് സ്കോപ്പുള്ളതാണ്. --Vssun (സംവാദം) 04:45, 17 മേയ് 2013 (UTC)Reply
കുറച്ചു ദിവസങ്ങളായി ഇതൊക്കെ തന്നെ ആലോചിക്കുകയായിരുന്നു. സ്ഫുടം എന്നതിനു് ഏറ്റവും പ്രയോഗമുള്ളതും പ്രധാനപ്പെട്ടതുമായ അർത്ഥം ജ്യോതിഃശാസ്ത്രത്തിലേതുതന്നെയാണു് എന്നു കണ്ടു. മാത്രമല്ല, പലേടത്തും ലിങ്കിടേണ്ട ആവശ്യവും വരും. ഒടുവിൽ, മറ്റർത്ഥങ്ങൾക്കു് ലേഖനം എഴുതുമ്പോൾ വലയമിട്ടുകൊടുക്കാം എന്നു കരുതി. :) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:57, 17 മേയ് 2013 (UTC)Reply

  --Vssun (സംവാദം) 05:07, 17 മേയ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സ്ഫുടം&oldid=2841590" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സ്ഫുടം" താളിലേക്ക് മടങ്ങുക.