ഈ ലേഖനവും യഹ്‌യ എന്ന ലേഖനവും ഒന്ന് തന്നെയല്ലേ? ഇത് ലയിപ്പിക്കാമല്ലോ?--RameshngTalk to me 06:22, 1 സെപ്റ്റംബർ 2011 (UTC)Reply

രണ്ടും ഒരു വ്യക്തി തന്നെ. യേശു ഇസ്ലാമിൽ ഈസാ എന്ന പ്രത്യേക ലേഖനമായി നിലനിൽക്കുന്നതു പോലെ ഇതും നിൽക്കട്ടെ.--റോജി പാലാ 06:25, 1 സെപ്റ്റംബർ 2011 (UTC)Reply

രണ്ടും ഒരു വ്യക്തി തന്നെയാണെങ്കിലും പേരിലെ വ്യത്യാസവും, വിശ്വാസ പ്രകാരം വ്യത്യസ്തമായ പല കാര്യങ്ങളും ഉൾക്കൊള്ളുന്നതുകൊണ്ടും, രണ്ടും രണ്ട് ലേഖനമായി നില നിർത്തുന്നതായിരിക്കും ഉചിതം.

പ്രമാണം:Animalibrí.gif

Fairoz -- 10:59, 9 സെപ്റ്റംബർ 2018 (UTC)Reply

രണ്ടു ലേഖനങ്ങളായി നിലനിറുത്തുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 10:06, 24 ഡിസംബർ 2018 (UTC)Reply

വെവ്വേറെ നിലനിൽക്കട്ടെ —ഈ തിരുത്തൽ നടത്തിയത് ‎Madhukonath (സം‌വാദംസംഭാവനകൾ)

രണ്ടായി നിലനിർത്തുന്നതിനെ അനുകൂലിക്കുന്നു.--ജോസഫ് 16:22, 17 ഫെബ്രുവരി 2019 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സ്നാപകയോഹന്നാൻ&oldid=3082389" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സ്നാപകയോഹന്നാൻ" താളിലേക്ക് മടങ്ങുക.