ശ്രദ്ധേയത? -- റസിമാൻ ടി വി 19:15, 14 ഫെബ്രുവരി 2013 (UTC)Reply

മാതൃഭൂമിയടക്കം പല ആനുകാലികങ്ങളിലും വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന ചെലവില്ലാ കൃഷിയുടെ പ്രചാരകനാണ്. ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. അവലംബങ്ങൾ ചേർത്ത് വികസിപ്പിക്കാനാകും.--മനോജ്‌ .കെ (സംവാദം) 21:06, 25 മേയ് 2013 (UTC)Reply

ഈ താൽ സുഭാഷ് പലേക്കർ എന്ന താളിലേക്ക് കൂട്ടിചേർക്കാവുന്നതാണ്--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 11:05, 7 നവംബർ 2017 (UTC)Reply


"https://ml.wikipedia.org/w/index.php?title=സംവാദം:സുഭാഷ്_പാലേക്കർ&oldid=4025687" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സുഭാഷ് പാലേക്കർ" താളിലേക്ക് മടങ്ങുക.