സംവാദം:സുകന്യ(നടി)
Latest comment: 3 വർഷം മുമ്പ് by Rojypala
ഉപയോക്താവ്:Ranjithsiji, സുകന്യ (നടി), രണ്ടും ഒന്നാല്ലേ?.--റോജി പാലാ (സംവാദം) 11:30, 25 ജൂൺ 2019 (UTC)
- അയ്യോ അത് ശ്രദ്ധിച്ചില്ല. ഇംഗ്ലീഷിലും വിക്കിഡാറ്റയിലും വേറൊരു താളിലേക്കായിരുന്നു. അതാണ് പുതിയതായി എഴുതിയത്. ഇനിയിപ്പോ ലയിപ്പിക്കാം. --രൺജിത്ത് സിജി {Ranjithsiji} ✉ 03:18, 29 ജൂൺ 2019 (UTC)
- ഉള്ളടക്കം ലയിപ്പിച്ചിട്ടുണ്ട്.--റോജി പാലാ (സംവാദം) 05:19, 3 മേയ് 2021 (UTC)