സംവാദം:സി.പി. ഗോവിന്ദൻ നമ്പ്യാർ

സംവാദം ചേർക്കുക
Active discussions

അവലംബംതിരുത്തുക

സി.പി. ഗോവിന്ദൻ നമ്പ്യാർ എം.എൽ.എ. ആയതിനാൽ അവലംബം നൽകി നിലനിർത്തിയത് സ്വാഗതം ചെയ്യുന്നു. പക്ഷേ, //ഇരിക്കൂർ മണ്ഡലത്തിൽ ഒരുപാട് വികസനങ്ങൾ കൊണ്ട് വന്ന ഇദ്ദേഹം കെ കരുണാകരന്റെ വിശ്വസ്തനും ആയിരുന്നു.// എന്നൊക്കെയുള്ളതിന് അവലംബം നൽകേണ്ടതല്ലേ? കൊണ്ട് വന്ന വികസനങ്ങൾ കൂടി അവലംബങ്ങളോടെ ചേർക്കുന്നതായിരിക്കില്ലേ ശരിയാവുക. --Vijayan Rajapuram {വിജയൻ രാജപുരം} 05:00, 14 മേയ് 2020 (UTC)

"സി.പി. ഗോവിന്ദൻ നമ്പ്യാർ" താളിലേക്ക് മടങ്ങുക.