സംവാദം:സിന്ധു സാജൻ
Latest comment: 5 വർഷം മുമ്പ് by Vijayanrajapuram
ആദിവാസി സമൂഹത്തിനിടയിലെ ഭാഷാപരമായ പ്രശ്‌നങ്ങൾ പുറം ലോകത്തിനും വിദ്യാഭ്യാസ വകുപ്പിനും അറിയിച്ച ഒരു അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയും ആണ് . ഇതേ വിഷയത്തിൽ തായ്‌മൊഴി എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഈ വിഷയം ഇതു വരെ ആരും ശ്രദ്ധയിൽ പെടുത്താതെ ഒന്നാണ് ഒഴിവാക്കേണ്ടതില്ല എന്നാണ് അഭിപ്രായം ---Shaikmk (സംവാദം) 11:21, 20 മേയ് 2019 (UTC)
- അവലംബം ചേർത്തിട്ടുള്ളതിനാൽ, ടാഗുകൾ നീക്കം ചെയ്തുകൂടേ?--- --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:11, 10 ഓഗസ്റ്റ് 2019 (UTC)