സംവാദം:സാന്ത്വനചികിത്സ
ഇതാണോ സ്വാന്ത്വന ചികിത്സ എന്നു മലയാളത്തിൽ കാണുന്നത് (അമൃത ഹോസ്പിറ്റൽ വകയായിട്ടൊക്കെ)?--പ്രവീൺ:സംവാദം 14:08, 30 ഒക്ടോബർ 2007 (UTC)
എങ്കിൽ തലക്കെട്ട് അങ്ങനെയാക്കിയിട്ട് ബാക്കിയൊക്കെ റീഡയറക്ട് ചെയ്താൽ പോരേ.--Shiju Alex 14:10, 30 ഒക്ടോബർ 2007 (UTC)
- ശരിക്കും ഇതുതന്നെയാണോന്നറിയില്ല ഷിജൂ--പ്രവീൺ:സംവാദം 14:19, 30 ഒക്ടോബർ 2007 (UTC)
വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് പരിചരണം നൽകുന്നത് പാല്ലിയേറ്റീവ് പരിചരണമല്ല..--Arayilpdas 15:13, 30 ഒക്ടോബർ 2007 (UTC)
Please remove the quotes from the heading of this article. --Shiju Alex 11:47, 11 നവംബർ 2007 (UTC)
- ഇംഗ്ലീഷിൽ രണ്ട് എല്ല് കാണുന്നു. എങ്കിലും പാലിയേറ്റീവ് എന്നല്ലേ ഉച്ചാരണം ല്ല എന്നുണ്ടോ?--അഭി 03:11, 26 ഏപ്രിൽ 2008 (UTC)
പാല്ലിയേറ്റീവ് എന്നത് വേദന കുറക്കുക, ക്ലേശം കുറക്കുക എന്ന അർത്ഥമല്ലേ തരുന്നത്. പാലിയേറ്റീവ് എന്നൊരു പദം ആദാനം ചെയ്യണോ. --ചള്ളിയാൻ ♫ ♫ 05:23, 26 ഏപ്രിൽ 2008 (UTC)
തലക്കെട്ട്
തിരുത്തുകസ്വാന്ത്വന ചികിത്സ/ പാലിയേറ്റീവ്_പരിചരണം എന്ന തലക്കെട്ടല്ലേ ഇതിനു ചേരുക?--ഷിജു അലക്സ് (സംവാദം) 15:02, 15 ഡിസംബർ 2012 (UTC)
- ല്ല എന്ന് ഇരട്ടിപ്പിക്കേണ്ട ആവശ്യമില്ല. പാലിയേറ്റീ(റ്റി)വ് പരിചരണം എന്ന് മതിയാകും -- റസിമാൻ ടി വി 15:09, 15 ഡിസംബർ 2012 (UTC)
പാലിയേറ്റീവ് പരിചരണം എന്നു തന്നെയാണ് നല്ലത്. ല ഇരട്ടിക്കേണ്ട ആവശ്യമില്ല. അരുൺ / അരുൺ (സംവാദം) 16:08, 15 ഡിസംബർ 2012 (UTC)
- സാന്ത്വന ചികിത്സ എന്ന് കേരളത്തിൽ പരക്കെ ഉപയോഗിക്കുന്നുണ്ട്. ആ പേരിൽ വേണമങ്കിൽ തിരിച്ചുവിടൽ താളും ഉണ്ടാക്കാവുന്നതാണ് --Adv.tksujith (സംവാദം) 18:10, 15 ഡിസംബർ 2012 (UTC)
സ്വാന്ത്വനംസാന്ത്വനം.പാല്ലിയേറ്റീവ്പാലിയേറ്റീവ് രങ്കൻ(RanKan) (സംവാദം) 20:31, 15 ഡിസംബർ 2012 (UTC)
തലക്കെട്ട് മാറ്റിയിട്ടുണ്ട്. --ഷിജു അലക്സ് (സംവാദം) 01:57, 16 ഡിസംബർ 2012 (UTC)
പാല്ലിയേറ്റീവ് എന്ന് ആളുകൾ തിരഞ്ഞുവരാൻ സാധ്യതയുള്ള സ്ഥിതിക്ക് തിരിച്ചുവിടൽ മായ്ക്കേണ്ടിയിരുന്നില്ല -- റസിമാൻ ടി വി 09:16, 16 ഡിസംബർ 2012 (UTC)
- ഇരട്ടിപ്പിച്ച തലക്കെട്ടിൽനിന്ന് തിരയാനുള്ള സാധ്യതയില്ലെന്ന് കരുതിയാണ് ഒഴിവാക്കിയത്. അങ്ങനെയൊരു സാധ്യതയുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ പുനഃസ്ഥാപിക്കാം. --Vssun (സംവാദം) 09:09, 17 ഡിസംബർ 2012 (UTC)
- Palliative എന്നതിന്റെ ഉച്ചാരണം പാല്ലിയേറ്റീവ് എന്നാണെന്ന് കുറേ പേരെങ്കിലും കരുതുന്നതുകൊണ്ടല്ലേ ഇത്രയും കാലം ലേഖനം ആ തലക്കെട്ടോടെ നിന്നത്. ഇനിയും ആളുകൾ അങ്ങനെ തിരഞ്ഞുവരാൻ സാധ്യതയുണ്ടെന്ന് കരുതുന്നു -- റസിമാൻ ടി വി 12:08, 17 ഡിസംബർ 2012 (UTC)
Family Friend Doctor
തിരുത്തുകഒരു കുടുംബ സുഹൃത്ത് ഡോക്ടർ ഈ കാലഘട്ടത്തിൽ ഓരോ വ്യക്തികൾക്കും അനിവാര്യമാണെന്ന് 30 വർഷത്തെ റിസേർച്ചിൽ നിന്നും ബോധ്യപ്പെട്ടിരിക്കുന്നു.അതിനായുള്ള ഒരു പ്രോജക്ടാണ് TAJ FAMILY FRIEND DOCTOR.വിശദവിവരങ്ങൾ +91 9946 75 9923 എന്ന വാട്ട്സാപ്പ് നമ്പരിൽ ലഭ്യമാണ്.