സംവാദം:സാങ്ച്വറി ഓഫ് ട്രൂത്ത്

Latest comment: 8 വർഷം മുമ്പ് by Rojypala

സുഹൃത്തേ, ഈ പേർ വിക്കിക്കു പുറത്ത് ഉപയോഗത്തിലുള്ളതാണോ?--റോജി പാലാ (സംവാദം) 11:26, 18 ഒക്ടോബർ 2016 (UTC)Reply

റോജിയേട്ടാ സോർസ് ഇല്ല, സാങ്ക്ച്ച്വറി ഓഫ് ട്രൂത് എന്നത് പരിഭാഷ ചെയ്തു എന്നെ ഉള്ളൂ. ചെയ്യാൻ പാടില്ല എന്നുണ്ടെങ്കിൽ തിരുത്താം. ക്ഷമിക്കുക— ഈ തിരുത്തൽ നടത്തിയത് ഉപയോക്താവ്:Civilinformer (സംവാദംസംഭാവനകൾ)

Civilinformer, അത്തരത്തിൽ പരിഭാഷ ചെയ്യുന്നത് വിക്കി നയത്തിനെതിരാണ്. ഇംഗ്ലിഷിൽ തന്നെ തലക്കെട്ട് (സാങ്ച്വറി ഓഫ് ട്രൂത്ത്) ആക്കുന്നതാണ് ഉചിതം. നന്ദി.--റോജി പാലാ (സംവാദം) 07:41, 20 ഒക്ടോബർ 2016 (UTC)Reply
"സാങ്ച്വറി ഓഫ് ട്രൂത്ത്" താളിലേക്ക് മടങ്ങുക.