ഈ ലേഖനത്തിനു സന്തോഷ് മാധവൻ എന്ന തലക്കെട്ടാണ്‌ നല്ലത്. അതു പോലെ ശാന്തിതീരം എന്ന സന്യാസാശ്രമം എന്നതും മാറ്റി എഴുതപ്പെടണം.--അനൂപൻ 16:39, 18 മേയ് 2008 (UTC)Reply

തലക്കെട്ടിനു അഭിപ്രായ വ്യത്യാസമില്ല. ശാന്തിതീരാം സന്യാസാശ്രമാം എന്ന്നാണ് പത്രങ്ങൾ റപറയുന്നത് ലോഡ്ജാണെന്ന് പോലീസും--ശ്രീകല 16:49, 18 മേയ് 2008 (UTC)Reply
ഗസറ്റിൽ പരസ്യം കൊടുത്ത് പേരുമാറ്റിയതാണെന്നണ് അറിവ് അപ്പോ നിയമപരമായി സ്വാമി അമൃതചൈതന്യ എന്ന പേരല്ലേ പ്രാബല്യത്തിലുണ്ടാവുക. സന്യാസാശ്രമം അല്ലെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഗസ്റ്റ് ഹൌസാണോ? --സാദിക്ക്‌ ഖാലിദ്‌ 16:51, 18 മേയ് 2008 (UTC)Reply
അയാൾക്ക് 2 പേരിലും പാസ്പോർട്ട് ഉണ്ടെന്നും വയിച്ചു. ഇപ്പോൾ പൂർ‌വ്വാശ്രമത്തിലെ(:) ) പേരു തന്നെയാണ്‌ മാദ്ധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതും .പിന്നെ ഇയാളെയൊക്കെ സ്വാമി എന്ന് കാറ്റഗറൈസ് ചെയ്യാൻ പറ്റുമോ? എങ്കിൽ സ്വാമി വിവേകാനന്ദനും, ഇയാളും ഒക്കെ ഒരേ കാറ്റഗറിയിലാകും വിക്കിയിൽ വരിക :) അതുപോലെ ഈ മാന്യദേഹത്തെ പറ്റി ഇംഗ്ലീഷ് വിക്കിയിൽ ലേഖനം വരാത്തതും എന്നെ അത്ഭുതപ്പെടുത്തുന്നു--അനൂപൻ 17:02, 18 മേയ് 2008 (UTC)Reply

കള്ളസ്വാമിമാർ എന്ന ഒരു കാറ്റഗറി ഉണ്ടാക്കാം :) --ഷിജു അലക്സ് 17:10, 18 മേയ് 2008 (UTC)Reply

അത് എനിക്കിഷ്ടമായി. നമ്മൾ ഇംഗ്ലീഷ് വിക്കിയേക്കാളും സ്മാർട്ടായതിനാല്ലേ അത്. --ശ്രീകല 17:11, 18 മേയ് 2008 (UTC)Reply
വ്യാജ്യസ്വാമികൾ പോരെ? ഒന്നുമില്ലെങ്കിലും ഇന്റെർപോളിന്റെ ആളല്ലേ :-) --സാദിക്ക്‌ ഖാലിദ്‌ 17:18, 18 മേയ് 2008 (UTC)Reply

ഓ...ഈ താളിന് നോട്ടബിലിറ്റി കുറവുണ്ടാവില്ല, വേണ്ടോളം നോട്ടബിലിറ്റി ഉണ്ടല്ലോ..അലികണ്ണിന കുറിച്ചൊരു പരാമർശവും( വേണമെങ്കിൽ ഒരു താളും :) :=) )ആവാമെന്ന് തോന്നുന്നു.. തെമ്മാടിത്ത്വത്തിലും മതേതരത്വം പൂത്തുലയട്ടെ :) — ഈ തിരുത്തൽ നടത്തിയത് 87.109.7.52 (സംവാദംസംഭാവനകൾ)

സ്വാമി കള്ളനായാലും സ്വാമി തന്നെ, പള്ളീലച്ചന്മാർ അരുതാത്തതു ചെയ്താലും പള്ളീലച്ചന്മാർ തന്നെയല്ലേ? യു.എസിലും മറ്റും ബിഷപ്പുമാർ വരെ ചൈൽഡ് മൊളസ്റ്റിങ്ങിനു കേസ് നടത്തുന്നുണ്ടെന്നാ അറിവ്. --ശ്രീകല 16:01, 19 മേയ് 2008 (UTC)Reply
സ്വാമി ഹരിദാസ് എന്ന പേരു കണ്ടപ്പോൾ സ്വാമി അമൃതചൈതന്യ, സ്വാമി ഹിമവൽ ഭദ്രാനന്ദ എന്നിവർക്കു ശേഷം പിടിയിലായ ഏതോ സ്വാമിയായിരിക്കും എന്നാണ്‌ ആദ്യം തോന്നിയത് :-) --ഷാജി 14:31, 5 ജൂൺ 2008 (UTC)Reply

ഇതിനു ഇപ്പോഴും ഒരു കാറ്റഗറി ആയില്ലല്ലോ. വ്യാജന്മാർ എന്നാക്കിയാലോ അതോ കുറ്റവാളികൾ‍ എന്നതൊ നല്ലത്--വിചാരം 18:37, 20 ഡിസംബർ 2009 (UTC)Reply

കുറ്റവാളികൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 18:41, 20 ഡിസംബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സന്തോഷ്_മാധവൻ&oldid=4025215" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സന്തോഷ് മാധവൻ" താളിലേക്ക് മടങ്ങുക.