സംവാദം:സംഘകാലം
Latest comment: 10 വർഷം മുമ്പ് by Drajay1976 in topic സംഘ കാലം ലയിപ്പിക്കുന്നത്
തമിഴ്‌നാട് കേരളത്തിന്റെ ഭാഗമായിരുന്നോ അതോ കേരളം തമിഴ്‌നാട്ൻറെ ഭാഗമായിരുന്നോ ? --Mohanpn 02:19, 28 സെപ്റ്റംബർ 2007 (UTC)
- മദ്രാസ് സംസ്ഥാനമായിരുന്നതിനാൽ കേരളം തമിഴ്‌നാടിന്റെ എന്നാവും ശരിയെന്നു തോന്നുന്നു. --ജ്യോതിസ് 02:25, 28 സെപ്റ്റംബർ 2007 (UTC)
സംഘ കാലഘട്ടത്തിൽ തമിഴ്‌നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു്.--എബി ജോൻ വൻനിലം 07:54, 28 സെപ്റ്റംബർ 2007 (UTC)
interwiki
തിരുത്തുകen:Tamil Sangams ഈ ഇംഗ്ലീഷ് വിക്കി താൾ ഇതിനു തുല്യമായ ഇന്റർവിക്കിയല്ലേ? --Vssun 09:51, 26 ഓഗസ്റ്റ് 2008 (UTC)
കാലഘട്ടം
തിരുത്തുക“ | ക്രിസ്ത്വബ്ദത്തിന്റെ ആദ്യത്തെ മൂന്നു നാലു ശതകങ്ങളാണ് ഈ കാലഘട്ടം എന്നു വിശ്വസിക്കപ്പെടുന്നു. [1] ബുദ്ധ കാലഘട്ടം(566-486 ക്രി. വ.) അലക്സാണ്ടറുടെ അധിനിവേശം ( 327-325 ക്രി. മു.) മൗര്യ സാമ്രാജ്യകാലഘട്ടം (322-183 ക്രി. മു.) ശതവാഹന സാമ്രാജ്യകാലഘട്ടം (50 ക്രി. മു.- 250 ക്രി. വ.) എന്നിവ സംഘകാലത്താണ് എന്നു വിശ്വസിക്കുന്നു അതായത് 566 ക്രി. മു. മുതൽ 250 ക്രി. വ. വരെ | ” |
കാലഘട്ടത്തെ സംബന്ധിക്കുന്ന ഈ രണ്ടു വാചകങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടല്ലോ.. --Vssun 10:28, 27 ഓഗസ്റ്റ് 2008 (UTC)
ആദ്യത്തെ വരി തിരുത്തിയെഴുതിയിട്ടുണ്ട്. --Vssun 10:34, 27 ഓഗസ്റ്റ് 2008 (UTC)
സംഘകാലം/സംഘസാഹിത്യം
തിരുത്തുകഈ ലേഖനത്തിൽ സംഘകാലം എന്താണെന്ന് വ്യക്തമല്ല.
- സംഘകൃതികൾ രചിക്കപ്പെട്ട കാലഘട്ടമാണോ?
- സംഘകൃതികളിൽ പരാമർശിക്കപ്പെടുന്ന കാലഘട്ടമാണോ?
--Vssun 10:41, 27 ഓഗസ്റ്റ് 2008 (UTC)
ഒരേ വിഷയമായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:53, 25 ഫെബ്രുവരി 2014 (UTC)