പിഴവുകൾ

തിരുത്തുക
  • അവലംബം കണ്ണികൾ ലഭ്യമല്ല
  • //2018 വരെ അദ്ദേഹം അതിൻറെ മാനേജിംഗ് എഡിറ്ററായിരുന്നു. ഇക്കാലയളവിൽ കേരള ലോ അക്കാദമിയിൽ നിന്ന് സൈബർ നിയമത്തിലും അപകീർത്തിപ്പെടുത്തലിലും സ്പെഷ്യലൈസ് ചെയ്ത് എൽ.എൽ.ബി. പഠനം പൂർത്തിയാക്കി// എന്നു കാണുന്നു. അപകീർത്തിപ്പെടുത്തലിലും സ്പെഷ്യലൈസ് ചെയ്തു എന്നത് അബദ്ധമാണോ?
  • വിശ്വസനീയ അവലംബങ്ങൾ ചേർത്തില്ലെങ്കിൽ ലേഖനം നിലനിൽക്കില്ല. മെച്ചപ്പെടുത്താൻ സാധിക്കട്ടെയെന്ന് ആസംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 14:23, 10 ഡിസംബർ 2024 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഷാജൻ_സ്കറിയാ&oldid=4144403" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഷാജൻ സ്കറിയാ" താളിലേക്ക് മടങ്ങുക.