സംവാദം:ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്

സംവാദം ചേർക്കുക
There are no discussions on this page.

ഉപയോക്താവ്:Erfanebrahimsait, താങ്കൾ തന്നെ 2013 ലും 2014-ലുമായി ആരംഭിച്ച ഈ ലേഖനവും ശ്രീ നാരായണ ഗുരു നിയമ കലാലയം എന്നതും ഒന്നു തന്നെയല്ലേ?--റോജി പാലാ (സംവാദം) 07:47, 30 ജനുവരി 2016 (UTC)

അതേ ചേട്ടാ.. രണ്ടു ലേഖനങ്ങളും ഒരെ കോളേജ് തന്നെയാണ്. (എന്റെ കോളേജ്).. എന്റെ അശ്രദ്ധകൊണ്ട് സംഭവിച്ചതാണ്. ഈ രണ്ടു ലേഖനനങ്ങളും തമ്മിൽ ലയിപ്പിക്കാവുന്നതാണ്. ഓർമ്മപ്പെടുത്തലിന് നന്ദി. --ഇർഫാൻ ഇബ്രാഹിം സേട്ട് 11:43, 30 ജനുവരി 2016 (UTC)

"ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്" താളിലേക്ക് മടങ്ങുക.