ഭാഗവതത്തിനെപ്പറ്റിയൊരു ലേഖനം ഇട്ടിരിയ്ക്കുന്നു.ലിങ്ക്കളിലും മറ്റും ചില പ്രശ്നങ്ങളുണ്ട്.ദയവായി ആരെങ്കിലും തിരുത്തുക Kaaliyambi 20:44, 4 ഡിസംബർ 2006 (UTC)kaaliyambiReply

പ്രധാന താളിൽ ‘ശ്രീമദ് ഭാഗവതം‘ എന്നടിച്ചാലേ ഈ പേജിലെത്തുകയുള്ളൂ.അതു തന്നെ ‘പതിനെട്ട് പുരാണങ്ങൾ’ എന്ന പേജിലേയ്ക്കും അവിടുന്ന് ഭാഗവതം എന്ന പേജിലേയ്ക്കുമാണ് എത്തുന്നത്.

പ്രധാന താളിൽ ‘ഭാഗവതം‘ എന്നടിച്ചാൽ തന്നെ നേരിട്ട് ഈ പേജിലേയ്ക്ക് എത്തിയ്ക്കാൻ കഴിയുമെങ്കിൽ അങ്ങനെ തിരുത്താൻ കഴിവുള്ളവാരെങ്കിലും തിരുത്തുമല്ലോ കാളിയംബി Kaaliyambi 23:46, 4 ഡിസംബർ 2006 (UTC)Reply

ശരിയക്കിയിട്ടൂണ്ട്

തിരുത്തുക

മേൽ പറഞ്ഞ പ്രശ്നം ശരിയാക്കിയിട്ടൂണ്ട്. Tux the penguin 07:42, 5 ഡിസംബർ 2006 (UTC)Reply


ശുകനെ വന്ദിച്ചും ശുകനെ പുകഴ്ത്തിയുമാണ്‌ ഭാഗവതം തുടങ്ങുന്നത്. ഏഴുതിയതാകട്ടേ ശുകന്റെ പിതാവായ വ്യാസനും. ഇത് സാദ്ധ്യമാണോ. ഇതും പിന്നീട് വ്യാസന്റെ മേൽ ഉടമസ്ഥത ആരോപിക്കപ്പെട്ടതല്ലേ? ശുകന്റെ ശിഷ്യന്മാരായിരിക്കില്ലേ ഇത് എഴുതിയത്? അതോ ഈഇ തുടക്കം പ്രാക്ഷിപ്തമായ (തിരുകിക്കയറ്റിയത്) ഭാഗമാണോ? --ചള്ളിയാൻ ♫ ♫ 12:58, 25 ജനുവരി 2008 (UTC)Reply


ഭാഗവതം എന്നത് ശ്രീമദ് ഭാഗവതത്തിലേക്ക് റീഡയറക്റ്റ് ചെയ്യുന്നത് ശരിയല്ല. ഭാഗവതം എന്നത് ഒരു പ്രസ്ഥാനമാണ്. ഭാഗവതാരാധന ഹിന്ദുക്കൾ സ്വീകരിച്ചു എന്നേ പറയാനാവൂ. ശ്രീമദ് ഭാഗവതം ഊരു ഗ്രന്ഥവും. --117.196.137.53 14:29, 10 ഒക്ടോബർ 2008 (UTC)Reply

തലക്കെട്ട്

തിരുത്തുക

ശ്രീമദ്, വിശുദ്ധ തുടങ്ങിയ പദങ്ങൾ വിക്കിയിൽ ഉപയോഗിക്കാറില്ലല്ലോ. അതിനാൽ ഈ താളിൻറെ തലക്കെട്ട് ഭാഗവതപുരാണം എന്നാക്കിയാലോ. ഇംഗ്ലീഷ് വിക്കി പിന്തുടരുന്നത് ഈ പേരാണ്.--സിദ്ധാർത്ഥൻ 04:42, 11 ഒക്ടോബർ 2008 (UTC)Reply

ഭാഗവതം (പുരാണം) എന്നാക്കി മാറ്റിയിട്ടുണ്ട്. --Vssun 08:11, 11 ഒക്ടോബർ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രീമദ്ഭാഗവതം&oldid=2179964" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രീമദ്ഭാഗവതം" താളിലേക്ക് മടങ്ങുക.